Webdunia - Bharat's app for daily news and videos

Install App

പ്രണവ് കഴിഞ്ഞു, അടുത്ത ഊഴം കാളിദാസിന്

അടുത്ത ജീത്തു ജോസഫ് ചിത്രത്തിൽ കാളിദസ് നായകൻ

Webdunia
ശനി, 12 മെയ് 2018 (14:20 IST)
ജീത്തു ജോസഫിന്റെ അടുത്ത ചിത്രത്തിൽ കാളിദാസ് നായകനാകുന്നു. സമൂഹമാധ്യമങ്ങളിലൂടെ കാളിദാസ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ഈ വർഷം അവസാനത്തോടെയായിരിക്കും ചിത്രത്തിന്റെ ഷൂട്ടിംഗ് തുടങ്ങുകയെന്നും സിനിമയെ സംബന്ധിച്ചുള്ള മറ്റ് വിവരങ്ങൾ പുറത്തുവിടാനായിട്ടില്ലെന്നും കാളിദാസ് പറഞ്ഞു.
 
അൽഫോൻസ് പുത്രന്റെ തമിഴ് സിനിമയ്‌ക്ക് ശേഷമായിരിക്കും ജീത്തു ജോസഫ് ഈ ചിത്രം ആരംഭിക്കുക. നേരം, പ്രേമം എന്നീ സിനിമകളുടെ കടുത്ത ആരാധകനാണ് താനെന്നും ഇത്തരം വലിയ ഫിലിം മേക്കേഴ്‌സിനൊപ്പം ജോലി ചെയ്യാൻ അവസരം ലഭിക്കുന്നത് മഹത്തായ കാര്യമാണെന്നും കാളിദാസ് കൂട്ടിച്ചേർത്തു.
 
എബ്രിഡ് ഷൈൻ സംവിധാനം ചെയ്‌ത ബോക്‌സ് ഓഫീസ് ഹിറ്റായ പൂമരമായിരുന്നു കാളിദാസ് നായകനായി എത്തിയ ആദ്യ മലയാള ചിത്രം. ജീത്തു ജോസഫ് സംവിധാനം ചെയ്‌‌ത് പ്രണവ് മോഹൻലാൽ നായകനായ 'ആദി'യ്‌ക്ക് ശേഷമാണ് കാളിദാസ് ജയറാമിനെ നായകനാക്കി ജീത്തു സിനിമയൊരുക്കാൻ തുടങ്ങുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Prarthana: 'അവളുടെ അച്ഛനും അമ്മയ്ക്കും ഇല്ലാത്ത പരാതി ആര്‍ക്കും വേണ്ട'; പ്രാര്‍ത്ഥനയുടെ വസ്ത്രധാരണത്തെ കുറ്റം പറയുന്നവരോട് മല്ലിക

Dhyan Sreenivasan: 'മറ്റവന്‍ വന്നോ, ആ അനൂപ് മേനോന്‍'; ധ്യാൻ ശ്രീനിവാസനെ ട്രോളി അനൂപ് മേനോന്‍, ചിരിച്ച് മറിഞ്ഞ് ധ്യാൻ

Shilpa Shetty: മോഹൻലാലിനൊപ്പം അഭിനയിക്കുക എന്നത് ഒരു സ്വപ്നം: ശിൽപ ഷെട്ടി

Patriot: ഷൂട്ടിങ് പൂർത്തിയാക്കി മോഹൻലാൽ, ഇനിയുള്ള കാത്തിരിപ്പ് അയാൾക്ക് വേണ്ടിയാണ്; പുതിയ വിശേഷങ്ങളിതാ

Dhanush: ധനുഷ് ഏറ്റവും മര്യാദയില്ലാത്ത താരം, നേരിട്ടത് കടുത്ത അപമാനം: നയൻതാരയ്ക്കും നിത്യ മേനോനും പിന്നാലെ നടനെതിരെ നയൻദീപ് രക്ഷിത്

എല്ലാം കാണുക

ഏറ്റവും പുതിയത്

അഹമ്മദാബാദ് വിമാനദുരന്തം: ഫ്യുവൽസ്വിച്ച് ഓഫ് ചെയ്തത് ക്യാപ്റ്റൻ തന്നെ?, വാൾ സ്ട്രീറ്റ് ആർട്ടിക്കിൾ വിവാദത്തിൽ

'അള്ളാഹുവിന്റെ നിയമം നടപ്പിലാകണം'; നിമിഷയുടെ വധശിക്ഷയില്‍ ഉറച്ച് യമന്‍ പൗരന്റെ കുടുംബം, പ്രതിസന്ധി തുടരുന്നു

സംസ്ഥാനത്ത് വീണ്ടും എച്ച്1 എന്‍1; കൊല്ലത്ത് 4 വിദ്യാര്‍ത്ഥികള്‍ക്ക് രോഗം സ്ഥിരീകരിച്ചു

അലാസ്‌കയില്‍ വന്‍ഭൂചലനം; സുനാമി മുന്നറിയിപ്പ്

രോഗം ബാധിച്ചവയെയും പരുക്കേറ്റവയെയും കൊല്ലാം; തെരുവുനായ പ്രശ്‌നത്തില്‍ നിര്‍ണായക ഇടപെടലുമായി സര്‍ക്കാര്‍

അടുത്ത ലേഖനം
Show comments