Webdunia - Bharat's app for daily news and videos

Install App

ടോപ്‌ലെസ് സെക്‌സ് സീനില്‍ നെയ്‌മറിന്റെ കാമുകിയും; വൈറലായി വീഡിയോ

ടോപ്‌ലെസ് സെക്‌സ് സീനില്‍ നെയ്‌മറിന്റെ കാമുകിയും

Webdunia
തിങ്കള്‍, 18 ജൂണ്‍ 2018 (11:26 IST)
റഷ്യയിൽ നടക്കുന്ന ഫുട്‌ബോൾ ലോകകപ്പുമായി ബന്ധപ്പെട്ട് നെയ്‌മർ വാർത്തകളിൽ ഇടം നേടുമ്പോൾ അദ്ദേഹത്തിന്റെ കാമുകി ബ്രൂണോ ഇന്റർനെറ്റിൽ സംസാരവിഷയമാകുകയാണ്. ബ്രസീലിയന്‍ ടെലിവിഷന്‍ ഷോയില്‍ ടോപ്‌ലെസ് സെക്‌സ് സീനില്‍ അഭിനയിച്ചതിന്റെ ചിത്രങ്ങളും വീഡിയോകളുമാണ് ഇന്റര്‍നെറ്റില്‍ വൈറലാകുന്നത്.
 
ബ്രസീലില്‍ അത്ര പോപ്പുലര്‍ അല്ലാത്തിരുന്ന 'നത്തിംഗ് റിമെയ്ന്‍സ് ദ് സെയിം' എന്നൊരു ടെലിവിഷന്‍ സീരീസാണിത്. എന്നാൽ നെയ്മറിന്റെ കാമുകിയുടെ ചിത്രം പുറത്തു വന്നതോടെ ഇത് വഞ്ചർച്ചയ്‌ക്ക് വിധേയമായിരിക്കുകയാണ്. നെയ്മറെ ഡെയ്റ്റ് ചെയ്യാന്‍ തുടങ്ങുന്നതിന് മുന്‍പുള്ള ദൃശ്യങ്ങളാണിതെന്ന് ദ് സണ്‍ ദിനപത്രത്തെ ഉദ്ധരിച്ച് ഡെക്കന്‍ ക്രോണിക്കിള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.
 
എന്നാൽ നെയ്‌മർ ആരാധകർ എല്ലാം പോസറ്റീവായി കാണുന്നവരാണ്. നെയ്‌മറിന്റെ മനോവീര്യം കെടുത്തുന്നതിനായി ബ്രസീൽ വിരുദ്ധർ മനപ്പൂർവ്വം ചെയ്യുന്നതാണിതെല്ലാം എന്നാണ് അവരുടെ പക്ഷം. അല്ലെങ്കിൽ വർഷങ്ങൾ പഴക്കമുള്ള വീഡിയോ ഇപ്പോൾ പൊങ്ങിവരേണ്ട കാര്യമുണ്ടോ എന്നും നെയ്‌മർ ആരാധകർ ചോദിക്കുന്നു. കഴിഞ്ഞ ജൂണിൽ ഇരുവരും പ്രണയബന്ധം വേർപ്പെടുത്തിയിരുന്നെങ്കിലും വീണ്ടും ഒരുമിക്കുകയായിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇറാഖ് സന്ദര്‍ശനത്തിനിടെ എനിക്കുനേരെ വധശ്രമം ഉണ്ടായി; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഫ്രാന്‍സിസ് മാര്‍പാപ്പ

പുഷ്പ 2 പ്രദര്‍ശനത്തിനിടെയുണ്ടായ തിരക്ക്; മരിച്ച യുവതിയുടെ മകന്റെ മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചു

നഴ്സിംഗ് വിദ്യാർത്ഥിനി തൂങ്ങിമരിച്ച നിലയിൽ

പോലീസില്‍ ആത്മഹത്യ തുടര്‍ക്കഥയാകുന്നു; പിറവം പോലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഉദ്യോഗസ്ഥനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി

ആലുവയില്‍ മുട്ട കയറ്റി വന്ന ലോറിക്ക് പിന്നില്‍ സ്വകാര്യ ബസിടിച്ച് അപകടം; റോഡില്‍ പൊട്ടിവീണത് ഇരുപതിനായിരത്തോളം മുട്ടകള്‍!

അടുത്ത ലേഖനം
Show comments