Select Your Language

Notifications

webdunia
webdunia
webdunia
webdunia

അബ്രഹാമിന്റെ സന്തതികൾ; മേക്കിംഗ് വീഡിയോ

അബ്രഹാമിന്റെ സന്തതികൾ; മേക്കിംഗ് വീഡിയോ

അബ്രഹാമിന്റെ സന്തതികൾ; മേക്കിംഗ് വീഡിയോ
, തിങ്കള്‍, 25 ജൂണ്‍ 2018 (13:46 IST)
സൂപ്പർഹി‌റ്റായി തിയേറ്റർ കീഴടക്കിക്കൊണ്ടിരിക്കുന്ന ചിത്രമാണ് അബ്രഹാമിന്റെ സന്തതികൾ. ചിത്രത്തിന്റെ മേക്കിംഗ് വീഡിയോ ആണ് ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്നത്.
 
ഷാജി പാടൂർ സംവിധാനം ചെയ്‌ത ചിത്രത്തിൽ പൊലീസ് ഉദ്യോഗസ്ഥനായാണ് മമ്മൂട്ടി എത്തുന്നത്. ഗ്രേറ്റ്‌ഫാദറിന്റെ സംവിധായകൻ ഹനീഫ് അദേനിയാണ് തിരക്കഥ.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

രൺവീറിന്റെ ഫ്രീക്കൻ ഫോട്ടോ, ഞെട്ടിത്തരിച്ച് ദീപിക!