Select Your Language

Notifications

webdunia
webdunia
webdunia
webdunia

Abraham Ozler: വാലിബന്‍ കിതച്ചപ്പോള്‍ ഓസ്‌ലര്‍ കുതിച്ചു; 40 കോടി ക്ലബില്‍ കയറുന്ന ആദ്യ ജയറാം ചിത്രം

സിനിമയുടെ ടോട്ടല്‍ ഗ്രോസ് 21 കോടി കടന്നിട്ടുണ്ട്

Ozler, Mammootty, Jayaram, Ozler Collection Report, Cinema News, Webdunia Malayalam

രേണുക വേണു

, തിങ്കള്‍, 29 ജനുവരി 2024 (11:06 IST)
Abraham Ozler: ജയറാം ചിത്രം എബ്രഹാം ഓസ്‌ലര്‍ 40 കോടി ക്ലബില്‍. മൂന്നാം വാരാന്ത്യത്തില്‍ മികച്ച കളക്ഷന്‍ നേടാന്‍ ഓസ്‌ലറിനു സാധിച്ചു. മൂന്നാം ഞായറാഴ്ചയായ ഇന്നലെ വേള്‍ഡ് വൈഡ് ബോക്‌സ്ഓഫീസില്‍ നിന്ന് ചിത്രം ഒരു കോടിയില്‍ അധികം കളക്ട് ചെയ്‌തെന്നാണ് കണക്ക്. 40 കോടി ക്ലബില്‍ കയറുന്ന ആദ്യ ജയറാം ചിത്രമാണ് ഓസ്‌ലര്‍. 
 
സിനിമയുടെ ടോട്ടല്‍ ഗ്രോസ് 21 കോടി കടന്നിട്ടുണ്ട്. ഷെയര്‍ 9.15 കോടിയായി. മമ്മൂട്ടി ചിത്രമായ റോഷാക്ക്, സുരേഷ് ഗോപി ചിത്രം പാപ്പന്‍ എന്നിവയുടെ കേരള ഗ്രോസ് ഓസ്‌ലര്‍ മറികടന്നു. 
 
മമ്മൂട്ടിയുടെ അതിഥി വേഷമാണ് ഓസ്‌ലറിന്റെ ബോക്‌സ്ഓഫീസ് വിജയത്തില്‍ നിര്‍ണായകമായത്. വില്ലന്‍ വേഷത്തിലാണ് മമ്മൂട്ടി ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'മോഹന്‍ലാലിനെ എപ്പോഴും മാസ് ഹീറോയായാണ് കാണുന്നത്, മലൈക്കോട്ടൈ വാലിബന്‍ എന്ന പേരുപോലും പ്രശ്‌നമായിട്ടുണ്ട്'; സംവിധായകന്‍ കമല്‍