Webdunia - Bharat's app for daily news and videos

Install App

ഇത് അബ്രഹാമിനും മേലെ?! ഷാജി പാടൂ‌രിന്റെ അടുത്ത ചിത്രത്തിലും മമ്മൂട്ടി തന്നെ നായകൻ!

വരുന്നു അടുത്ത ഷാജി പാടൂർ-മമ്മൂട്ടി ചിത്രം!

Webdunia
ശനി, 30 ജൂണ്‍ 2018 (16:20 IST)
ഓരോ സിനിമയ്ക്കും ഓരോ ജാതകമുണ്ട്, വിധിയുണ്ട്. ചിലത് വീഴും ചിലത് വാഴും. വല്ലപ്പോഴുമൊക്കെ സിനിമാക്കാരുടെയും പ്രേക്ഷകരുടെയും പ്രതീക്ഷകളെ ശരിവയ്ക്കുന്ന വിജയങ്ങള്‍ സംഭവിക്കാറുമുണ്ട്. മമ്മൂട്ടിയുടെ ഏറ്റവും പുതിയ സിനിമ ‘അബ്രഹാമിന്‍റെ സന്തതികള്‍’ അത്തരമൊരു ചിത്രമാണ്. 
 
ഷാജി  പാടൂർ- മമ്മൂട്ടി കൂട്ടുകെട്ടിലെത്തിയ ‘അബ്രഹാമിന്‍റെ സന്തതികള്‍’ ബോക്സോഫീസില്‍ കോടികൾ വാരി മുന്നേറുകയാണ്. ഇപ്പോഴിതാ, ഷാജി പാടൂർ സംവിധാനം ചെയ്യുന്ന അടുത്ത ചിത്രത്തിലും നായകൻ മമ്മൂട്ടി തന്നെയെന്ന് റിപ്പോർട്ടുകൾ.   
 
കഥ മമ്മൂട്ടിയുടെ അടുത്ത് അവതരിപ്പിച്ചുവെന്നാണ് റിപ്പോർട്ട്. ഉടൻ തന്നെ മറ്റൊരു അബ്രഹാം വരുന്നുവെന്നാണ് റിപ്പോർട്ട്. ഷാജിയുടെ ആദ്യ ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത് ഹനീഫ് അദേനി ആണെങ്കിൽ ഇത്തവണ ഒരു നവാഗതനാണ് തിരക്കഥയൊരുക്കുന്നതെന്നാണ് സൂചന. 
 
എന്തായാലും ഷാജി പാടൂര്‍ എന്ന സംവിധായകന്‍റെ ആദ്യ ചിത്രം തന്നെ അഭിമാനകരമായ നേട്ടമാണ് സമ്മാനിച്ചിരിക്കുന്നത്.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

അന്ന് കമൽ നവ്യ നായരെ തെറ്റിദ്ധരിച്ചു; സംഭവിച്ചത്

രാജമൗലി ചിത്രത്തിലേക്കില്ല, വില്ലനാകാൻ താൽപ്പര്യമില്ലെന്ന് വിക്രം

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

എല്ലാം കാണുക

ഏറ്റവും പുതിയത്

Kerala Weather, Rain Holiday: കനത്ത മഴയെ തുടര്‍ന്ന് അവധി പ്രഖ്യാപിച്ച ജില്ലകള്‍

പ്ലസ് വൺ മൂന്നാം അലോട്ട്‌മെന്റ് പ്രവേശനം: ജൂൺ 16, 17 തീയതികളിൽ

Kerala Rain: തൃശ്ശൂര്‍,കാസർകോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

കോഴിക്കോട് പെൺവാണിഭം: പ്രതികളായ പോലീസുകാർ മുങ്ങി, വീടുകളിൽ പരിശോധന, പാസ്പോർട്ട് കണ്ടെടുത്തു

കെനിയയിൽ വാഹന അപകടത്തിൽ മരിച്ച മലയാളികളുടെ മൃതദേഹം നാട്ടിലെത്തിച്ചു, അന്ത്യോപചാരം അർപ്പിച്ച് മന്ത്രി പി രാജീവ്

അടുത്ത ലേഖനം
Show comments