സംവിധായകൻ ശ്രീകുമാർ മേനോൻ തന്നെ അപായപ്പെടുത്താൻ ശ്രമിക്കുന്നതായി സംശയിക്കുന്നതായി ഡിജിപിക്ക് പരാതി നൽകിയ മഞ്ജു വാര്യരുടെ തീരുമാനം മലയാള സിനിമയിൽ വൻ കോളിളക്കമാണ് സൃഷ്ടിച്ചിരിക്കുന്നത്. സംഭവത്തിൽ മഞ്ജുവിനെതിരെ നടൻ ആദിത്യൻ ജയൻ രംഗത്ത്. 2017 ഒരാൾക്ക് എതിരെ തിരിഞ്ഞു അദ്ദേഹത്തിന്റെ ശത്രുക്കൾക് ഒപ്പം എന്ത് കാരണത്താൽ ആണേലും നിങ്ങൾ നിന്നപ്പോൾ ഓർക്കാതെ പോയത് സ്വന്തം മകളെയാണെന്നത് മറക്കരുതെന്നും ആദിത്യൻ കുറിച്ചു.
ആദിത്യന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം: