Select Your Language

Notifications

webdunia
webdunia
webdunia
webdunia

കാറ്റാകൂ, കടല്‍ക്കരയില്‍ തനിയെ നടന്ന് നടന്‍ ഗോവിന്ദ് പത്മസൂര്യ

padmasoorya
നടന്‍ ഗോവിന്ദ് പത്മസൂര്യ മാലിദ്വീപിലാണ് ഇത്തവണ പിറന്നാള്‍ ആഘോഷിച്ചത്.അഞ്ജു കുര്യന്‍, ശ്രുതി രജനികാന്ത്, അനിഖ സുരേന്ദ്രന്‍, ഗോവിന്ദ് പത്മസൂര്യ ,മിര്‍ണ മേനോന്‍ തുടങ്ങിയ താരങ്ങളും നടന്റെ കൂടെയുണ്ടായിരുന്നു.
'കാര്‍ത്തി കല്യാണി' എന്ന ഹ്രസ്വസിനിമയ്ക്കായി എത്തിയതായിരുന്നു നടി മാലിദ്വീപില്‍.ഗോവിന്ദ് പത്മസൂര്യ, ശ്രുതി രജനികാന്ത്, മിര്‍ണ, അഞ്ജു കുര്യന്‍ തുടങ്ങിയ താരങ്ങളും 'കാര്‍ത്തി കല്യാണി' എന്ന ഹ്രസ്വസിനിമയ്ക്കായി ഒന്നിച്ചു.
രാജേഷ് കെ രാമന്‍ രചനയും സംവിധാനവും നിര്‍വഹിച്ച നീരജ എന്ന ചിത്രത്തിലാണ് ഗോവിന്ദ് പത്മസൂര്യയെ ഒടുവില്‍ കണ്ടത്. 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വളര്‍ത്തു നായ്‌ക്കൊപ്പം ആന്‍ അഗസ്റ്റിന്‍, നടിയുടെ പുതിയ വിശേഷങ്ങള്‍