Select Your Language

Notifications

webdunia
webdunia
webdunia
webdunia

കുടുംബത്തോടൊപ്പം നടന്‍ മോഹന്‍ ജോസ്, ചിത്രങ്ങള്‍

Mohan Jose Indian actor

കെ ആര്‍ അനൂപ്

, തിങ്കള്‍, 26 ഡിസം‌ബര്‍ 2022 (09:14 IST)
സിനിമയില്‍ വില്ലന്‍ വേഷങ്ങള്‍ ചെയ്തുകൊണ്ടിരുന്ന മോഹന്‍ ജോസ് ബോംബെയിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥനായി ജോലി നോക്കിയിരുന്നു. പിന്നീട് അദ്ദേഹത്തിന് സിനിമ തന്നെ ജീവിതമായി മാറി. രാജവിന്റെ മകന്‍, ഭൂമിയിലെ രാജാക്കന്മാര്‍, ന്യൂഡല്‍ഹി, നായര്‍ സാബ്, അയ് ഓട്ടോ, ലേലം , ക്രൈം ഫയല്‍, ബ്ലാക്ക്, നേരറിയാന്‍ സി.ബി.ഐ., രൗദ്രം, ക്രേസി ഗോപാലന്‍ തുടങ്ങി നീളുന്നു മോഹന്‍ ജോസ് അഭിനയിച്ച സിനിമകള്‍. ഇപ്പോഴിതാ കുടുംബത്തിനൊപ്പം ക്രിസ്മസ് ആഘോഷിച്ചിരിക്കുകയാണ് നടന്‍.
 
ഫെലിഷ്യ എന്നാണ് ഭാര്യയുടെ പേര്. ലോവ്‌ന എന്നൊരു മകളും മോഹന്‍ ജോസിനുണ്ട്.
പ്രശസ്ത ഗായകന്‍ പപ്പുകുട്ടി ഭാഗവതറിന്റെ മകന്‍ കൂടിയാണ് അദ്ദേഹം.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വിജയ് ആരാധകരെ ഇതിലെ...വാരിസിലെ മുഴുവന്‍ ഗാനങ്ങളും കേള്‍ക്കാം