ഇന്ന് പ്രഭാസിന്റെ പിറന്നാള്‍: സിനിമയിലെത്തിയിട്ട് 20 വര്‍ഷം, ആദ്യ സിനിമ ഏതെന്ന് അറിയാമോ ?

സിആര്‍ രവിചന്ദ്രന്‍
ഞായര്‍, 23 ഒക്‌ടോബര്‍ 2022 (10:50 IST)
സിനിമ മേഖലയില്‍ 20 വര്‍ഷം പൂര്‍ത്തിയാക്കി നടന്‍ പ്രഭാസ്.2022 ജൂണ്‍ 28നാണ് അഭിനയ ലോകത്ത് രണ്ട് പതിറ്റാണ്ട് പൂര്‍ത്തിയാക്കിയത്.'ഈശ്വര്‍' എന്ന ചിത്രത്തിലൂടെയാണ് നടന്‍ സിനിമയിലെത്തിയത്.
 
പ്രഭാസ് രാജു ഉപ്പളപ്പട്ടി എന്ന് വിളിക്കപ്പെടുന്ന നടന്‍ ഇന്ത്യ ഒട്ടാകെ അറിയപ്പെടുന്ന നടനായി മാറി. ടോളിവുഡിന്റെ ഡാര്‍ലിംഗ് എന്നാണ് താരം പൊതുവേ അറിയപ്പെടുന്നത്. 'രാധേ ശ്യാം'ആയിരുന്നു താരത്തിന്റെ ഒടുവില്‍ റിലീസായ ചിത്രം. 'ആദി പുരുഷ്', 'സലാര്‍' തുടങ്ങിയ ചിത്രങ്ങളാണ് ഇനി വരാനുള്ളത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

"ആദിത്യ ധറിനെ ഞാൻ ഒന്നും പഠിപ്പിച്ചിട്ടില്ല, അദ്ദേഹം സ്വയം പഠിച്ചു"; അഭിനന്ദിച്ച് പ്രിയദർശൻ

അനിയത്തിപ്രാവിന് 29 വയസ്; ഫാസിലിനൊപ്പമുള്ള വിശേഷം പങ്കുവെച്ച് കുഞ്ചാക്കോ ബോബൻ

"സിനിമയിലേക്കുള്ള നിന്‍റെ 'തുടക്കം', അഭിമാനം തോന്നുന്നു"; മകൾക്ക് പിറന്നാൾ ആശംസയുമായി മോഹൻലാൽ

വെറും 7 ദിവസം, ബോക്സോഫീസിൽ 1000 കോടി നേട്ടം സ്വന്തമാക്കി ധുരന്ധർ 2

"പ്രൊഡ്യൂസറെ കുറിച്ച് ആലോചിക്കുമ്പോൾ വിഷമം തോന്നുന്നു"; 'ജനനായകൻ' റിലീസ് വൈകുന്നതിൽ വിജയ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇന്ത്യ പാകിസ്ഥാനിൽ വ്യാജ ഓപ്പറേഷൻ നടത്താൻ പദ്ധതിയിടുന്നു, കൊൽക്കത്ത ആക്രമിച്ച് തിരിച്ചടിക്കും : ഖ്വാജ ആസിഫ്

ബുഷഹർ ആണവ നിലയത്തിന് നേരെ നാലാം തവണയും ആക്രമണം, വികിരണം പുറത്തുവരാൻ സാധ്യത, യുഎന്നിന് കത്തെഴുതി ഇറാൻ

ഭാവിയില്‍ ഇന്ത്യ ആക്രമണത്തിന് മുതിര്‍ന്നാല്‍ കൊല്‍ക്കത്ത വരെ ആക്രമിച്ച് തിരിച്ചടി നല്‍കും: പാകിസ്ഥാന്‍ പ്രതിരോധ മന്ത്രി ഖ്വാജാ ആസിഫ്

ഇഞ്ചോടിഞ്ച് പോരാട്ടം, ചെറിയ മുൻതൂക്കം എൽഡിഎഫിന്, 12 മണ്ഡലങ്ങളിലെ ഫലങ്ങൾ വിജയിയെ നിശ്ചയിക്കും ; മാതൃഭൂമി പ്രീ പോൾ സർവേ പുറത്ത്

അമേരിക്കയ്ക്ക് വലിയ സർപ്രൈസ് വരാനിരിക്കുന്നു, മുന്നറിയിപ്പ് നൽകി ഇറാൻ

അടുത്ത ലേഖനം
Show comments