Webdunia - Bharat's app for daily news and videos

Install App

കല്യാണം കൂടാന്‍ ഭാര്യക്കൊപ്പം ദുല്‍ഖറും, നടന്‍ പ്രഭുവിന്റെ മകള്‍ ഐശ്വര്യ വിവാഹിതയായി

കെ ആര്‍ അനൂപ്
വെള്ളി, 15 ഡിസം‌ബര്‍ 2023 (15:23 IST)
നടന്‍ പ്രഭുവിന്റെ മകള്‍ ഐശ്വര്യ  വിവാഹിതയായി. 'മാര്‍ക്ക് ആന്റണി' എന്ന സൂപ്പര്‍ഹിറ്റ് ചിത്രം ഒരുക്കിയ സംവിധായകന്‍ ആദിക് രവിചന്ദ്രനാണ് വരന്‍. ചെന്നൈയില്‍ ആയിരുന്നു വിവാഹ ചടങ്ങുകള്‍ നടന്നത്.
ലിസി ലക്ഷ്മിയും ദുല്‍ഖര്‍ സല്‍മാനും ഭാര്യയും ഉള്‍പ്പെടെ നിരവധി താരങ്ങള്‍ വിവാഹ ചടങ്ങില്‍ പങ്കെടുക്കുവാന്‍ എത്തിയിരുന്നു. ഇരു കുടുംബങ്ങളിലെയും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങുകളില്‍ പങ്കെടുത്തത്.
പ്രഭുവിന്റെ മകന്‍ വിക്രം പ്രഭുവിന്റെ അടുത്ത സുഹൃത്തുക്കളില്‍ ഒരാളാണ് ദുല്‍ഖര്‍.ഭാഗ്യരാജ്, പൂര്‍ണിമ ഭാഗ്യരാജ്, മണിരത്‌നം, സുഹാസിനി, രവിവര്‍മന്‍ തുടങ്ങിയവര്‍ വിവാഹത്തിന് എത്തിയിരുന്നു. 
 
 
 
   
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോമഡി ചെയ്യുന്ന ആൾ ജീവിതത്തിലും അങ്ങനെയാകുമെന്ന് കരുതരുത്, ചക്കപ്പഴം താരം റാഫിയുമായി വേർപിരിഞ്ഞെന്ന് മഹീന

ഫോട്ടോകളെല്ലാം നീക്കം ചെയ്തു, മക്കളും വിജയിയെ വെറുത്ത് തുടങ്ങിയോ?: എല്ലാത്തിനും കാരണം തൃഷയെന്ന് ആരാധകർ

Trisha and Vijay: വിജയിനെ സമാധാനത്തോടെ ജീവിക്കാൻ തൃഷ അനുവദിക്കണം: അന്തനൻ

Vijay- Trisha: പ്രണയത്തിലാണെന്ന ഗോസിപ്പുകൾ അപ്പോൾ സത്യമോ?, വിവാഹമോചന അഭ്യൂഹങ്ങൾക്കിടെ വിജയ്ക്ക് പിറന്നാൾ ആശംസിച്ച് തൃഷ, ചർച്ചയാക്കി ആരാധകർ

Drishyam 3: 'ദൃശ്യം 3' മൂന്ന് ഭാഷകളിലും ഒന്നിച്ച് റിലീസ് ചെയ്യാന്‍ ആലോചന

എല്ലാം കാണുക

ഏറ്റവും പുതിയത്

മലമ്പുഴ ഡാം തുറക്കുന്നത് നാളത്തേക്ക് മാറ്റി; ഭാരതപ്പുഴയുടെ തീരങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം

കനത്ത മഴ സാഹചര്യത്തില്‍ നാളെ സംസ്ഥാനത്തെ അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

ഫാസ്ടാഗ് രഹിത പാസ് അവസാനിക്കുന്നു: ജൂലൈ 15 മുതല്‍ ഇരുചക്ര വാഹന ഉടമകള്‍ക്ക് ടോള്‍ നല്‍കേണ്ടി വരുമോ?

നൂഡില്‍സ് പാക്കറ്റില്‍ കാന്‍സര്‍ മുന്നറിയിപ്പ്, വൈറലായി വീഡിയോ

Holiday: തോരാതെ മഴ, 7 ജില്ലകളിലെ വിദ്യഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

അടുത്ത ലേഖനം
Show comments