Webdunia - Bharat's app for daily news and videos

Install App

ശുഭ്മാന്‍ ഗില്ലിന്റേയും നടി റിധിമ പണ്ഡിറ്റിന്റേയും വിവാഹം ഡിസംബറില്‍! ഒടുവില്‍ നിശബ്ദത വെടിഞ്ഞ് താരം

സിആര്‍ രവിചന്ദ്രന്‍
ശനി, 1 ജൂണ്‍ 2024 (17:45 IST)
gill
അടുത്തിടെ ഇന്ത്യന്‍ ക്രിക്കറ്റ് താരം ശുഭ്മാന്‍ ഗില്ലിന്റേയും ടെലിവിഷന്‍ നടി റിധിമ പണ്ഡിറ്റിന്റേയും വിവാഹം ഡിസംബറില്‍ നടക്കുമെന്ന വാര്‍ത്ത വ്യാപകമായി പ്രചരിച്ചിരുന്നു. ഒടുവില്‍ റിധിമ പണ്ഡിറ്റ് തന്റെ നിശബ്ദത അവസാനിപ്പിച്ച് മറുപടിയുമായി എത്തിയിരിക്കുകയാണ്. ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ ഒരു വീഡിയോയിലൂടെയാണ് താരം മറുപടിയുമായി എത്തിയത്.  താന്‍ രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ മുതല്‍ നിരവധി മാധ്യമപ്രവര്‍ത്തകരാണ് തന്റെ ഫോണില്‍ വിളിക്കുന്നതെന്നും തന്റെ വിവാഹത്തെ കുറിച്ചാണ് ചോദിക്കുന്നതെന്നും താരം പറഞ്ഞു.
 
എന്നാല്‍ ഞാനിപ്പോള്‍ വിവാഹം കഴിക്കുന്നില്ല. അങ്ങനെ സംഭവിക്കുമ്പോള്‍ ഞാന്‍ നിങ്ങളോട് നേരിട്ട് തന്നെ ഇക്കാര്യം പറയുമെന്നും താരം പറഞ്ഞു. ഇപ്പോള്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ക്ക് യാതൊരു അടിസ്ഥാനവും ഇല്ലെന്നും നടി പറഞ്ഞു. റിധിമ നിരവധി റിയാലിറ്റി ഷോകളിലും പങ്കെടുത്തിട്ടുണ്ട്. ബിഗ്‌ബോസ് ഒടിടിയിലും നടി പങ്കെടുത്തിരുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

മലപ്പുറത്ത് ഏഴ് പേര്‍ നിപ രോഗലക്ഷണങ്ങളോടെ ചികിത്സയില്‍

അധ്യാപികയ്‌ക്കു നേരെ നഗ്നതാ പ്രദർശനം : 35 കാരൻ അറസ്റ്റിൽ

ദേശീയപാത നിര്‍മാണത്തെ തുടര്‍ന്ന് ഗതാഗതക്കുരുക്ക്: എറണാകുളത്ത് നിന്ന് ആലപ്പുഴയിലേക്കുള്ള വാഹനങ്ങള്‍ ചെല്ലാനം വഴി പോകണമെന്ന് നിര്‍ദേശം

തിരുവോണം ബമ്പര്‍ വില്‍പ്പന 37 ലക്ഷത്തിലേയ്ക്ക്

ഇടുക്കി ജലാശയത്തിലേക്ക് വെള്ളം കൊണ്ടുപോകുന്ന ഇരട്ടയാര്‍ ടണലില്‍ രണ്ടുകുട്ടികള്‍ കാല്‍ വഴുതി വീണു; ഒരാളുടെ മൃതദേഹം ലഭിച്ചു

അടുത്ത ലേഖനം
Show comments