Select Your Language

Notifications

webdunia
webdunia
webdunia
webdunia

സ്‌റ്റൈലിഷ് ലുക്കില്‍ മമ്മൂട്ടി, മോഹന്‍ലാലിന്റെത് മാസ്സ് എന്‍ട്രി, വീഡിയോ കണ്ടോ ?

സ്‌റ്റൈലിഷ് ലുക്കില്‍ മമ്മൂട്ടി, മോഹന്‍ലാലിന്റെത് മാസ്സ് എന്‍ട്രി, വീഡിയോ കണ്ടോ ?

കെ ആര്‍ അനൂപ്

, തിങ്കള്‍, 20 ഡിസം‌ബര്‍ 2021 (11:24 IST)
താരസംഘടനയായ അമ്മയില്‍ ജനറല്‍ ബോഡി തെരഞ്ഞെടുപ്പില്‍ പങ്കെടുക്കുവാനായി സിനിമ താരങ്ങളെല്ലാം എത്തിയിരുന്നു. മമ്മൂട്ടി, മോഹന്‍ലാല്‍, ജയസൂര്യ, നിവിന്‍ പോളി, ആസിഫ് അലി, ടോവിനോ അനുശ്രീ,മിയ, കീര്‍ത്തി സുരേഷ് എന്നിവരെല്ലാം മീറ്റിങ്ങിനായി എത്തിയിരുന്നു. താരങ്ങളുടെ മാസ്സ് എന്‍ട്രിയാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലാകുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ചാക്കോച്ചന്‍ ഇനി മാലിക് സംവിധായകനൊപ്പം,'അറിയിപ്പ്' പൂജ ചിത്രങ്ങള്‍