Select Your Language

Notifications

webdunia
webdunia
webdunia
webdunia

പുഞ്ചിരിക്കൂ... ആരാധകരോട് അശ്വതി ശ്രീകാന്ത്

പുഞ്ചിരിക്കൂ... ആരാധകരോട് അശ്വതി ശ്രീകാന്ത്

കെ ആര്‍ അനൂപ്

, ബുധന്‍, 26 ഏപ്രില്‍ 2023 (09:09 IST)
മലയാളത്തിന്റെ പ്രിയപ്പെട്ട മിനിസ്‌ക്രീന്‍ താരമാണ് അശ്വതി ശ്രീകാന്ത്. എഴുത്തുകാരിയും യൂട്യൂബറുമായ നടി 2020ലെ മികച്ച നടിക്കുള്ള കേരള സംസ്ഥാന ടെലിവിഷന്‍ പുരസ്‌കാരം നേടിയിരുന്നു.
 
സോഷ്യല്‍ മീഡിയയില്‍ സജീവമായ അശ്വതി കടല്‍ക്കരയില്‍ നിന്നുളള ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ്.
 
നടി അശ്വതി ശ്രീകാന്തിന്റെ പത്താം വിവാഹ വാര്‍ഷികം കഴിഞ്ഞ ഓഗസ്റ്റ് 23നാണ് ആഘോഷിച്ചത്.രണ്ട് പെണ്‍കുട്ടികളുടെ അമ്മയാണ് അശ്വതി. .
 
മൂത്ത മകള്‍ പത്മയ്ക്ക് 9 വയസ്സ് പ്രായമുണ്ട്.
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ബിടിഎസ് ആരാധകരെ ഇതിലേ, ജംഗൂക്ക് ഇന്ത്യയിലെത്തുന്നു