Select Your Language

Notifications

webdunia
webdunia
webdunia
webdunia

മുത്തച്ഛന്റെ മടിയിലിരിക്കുന്ന കുഞ്ഞു മഹാലക്ഷ്മി, കാവ്യക്ക് ലഭിച്ച സമ്മാനങ്ങള്‍, വീഡിയോ

Attracts actress Kavya Madhavan Kavya Madhavan news Kavya Madhavan family Kavya Madhavan husband Dilip news Dilip films Mahalaxmi Meenakshi Kavya Madhavan family Dileep family Dileep father Dileep mother Kavya Madhavan new family Kavya Madhavan live style Kavya Madhavan news Kavya Madhavan

കെ ആര്‍ അനൂപ്

, ചൊവ്വ, 12 സെപ്‌റ്റംബര്‍ 2023 (15:15 IST)
ചിങ്ങം ഒന്നിനായിരുന്നു ഇന്‍സ്റ്റഗ്രാമില്‍ കാവ്യ മാധവന്‍ ഹരിശ്രീ കുറിച്ചത്. കുടുംബ വിശേഷങ്ങളും സിനിമ വിശേഷങ്ങളും നടി ഇനി ഇതിലൂടെ പങ്കുവയ്ക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇപ്പോഴതാ തനിക്ക് ലഭിച്ച ഒരു സമ്മാനത്തെ കുറിച്ചാണ് കാവ്യ പറയുന്നത്.
നിറമുള്ള പെന്‍സിലുകള്‍ കൊണ്ട് മനോഹര ചിത്രങ്ങള്‍ തീര്‍ക്കുന്ന അജിലയാണ് കാവ്യക്ക് സമ്മാനം നല്‍കിയിരിക്കുന്നത്. ജീവിതത്തില്‍ ഒരിക്കലും നടക്കാന്‍ സാധ്യതയില്ലാത്തതും ഏറ്റവും സന്തോഷം തരുന്നതുമായ ഒരു കാര്യമാണ് അജില ക്യാന്‍വാസുകളില്‍ ആക്കിയത്.
ദിലീപിന്റെ അച്ഛന്‍ പത്മനാഭന്‍ പിള്ളയും അമ്മ സരോജവും ദിലീപ്, കാവ്യാ, മീനാക്ഷി, മഹാലക്ഷ്മി എന്നിവരടങ്ങുന്ന ഒരു പോര്‍ട്രേറ്റും കൂടാതെ മറ്റ് രണ്ടു പോര്‍ട്രേറ്റും കൂടി അജില നല്‍കിയിട്ടുണ്ട്.
 
മുത്തച്ഛന്റെ മടിയിലിരിക്കുന്ന കുഞ്ഞു മഹാലക്ഷ്മിയാണ് പ്രധാന ആകര്‍ഷണം.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Dileep (@dileepactor)

ദിലീപും സഹോദരന്‍ അനൂപും അനുജത്തി സബിതയും അച്ഛനും അമ്മയും മടങ്ങുന്ന മറ്റൊരു ചിത്രവും കാണാം.
 
 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഹണിയുടെ ആദ്യത്തെ ശമ്പളം,കയ്യില്‍ കൊടുത്തത് സംവിധായകന്‍ വിനയന്‍