Webdunia - Bharat's app for daily news and videos

Install App

മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും നായിക, രജനികാന്തിനൊപ്പം അഭിനയിക്കുമ്പോള്‍ ഇങ്ങനെ; ഈ നടിയെ മനസ്സിലായോ?

1982 ല്‍ റിലീസ് ചെയ്ത രജനികാന്ത് ചിത്രം 'എങ്കേയും കേട്ട കുറല്‍' ആണ് സിനിമ

Webdunia
വെള്ളി, 16 സെപ്‌റ്റംബര്‍ 2022 (12:29 IST)
തെന്നിന്ത്യയില്‍ അറിയപ്പെടുന്ന ഒരു പ്രമുഖ നടിയുടെ ബാല്യകാല ചിത്രങ്ങളാണ് ഇത്. ഒറ്റനോട്ടത്തില്‍ ഈ താരം ആരാണെന്ന് മനസിലായോ? ഇന്ന് 46-ാം ജന്മദിനം ആഘോഷിക്കുന്ന നടി മീനയാണ് ഇത്. ബാലതാരമായി സിനിമയില്‍ അരങ്ങേറിയ മീന രജനികാന്തിനൊപ്പം ആദ്യമായി അഭിനയിച്ച സിനിമയില്‍ നിന്നുള്ളതാണ് ഈ ചിത്രങ്ങള്‍. 
 
1982 ല്‍ റിലീസ് ചെയ്ത രജനികാന്ത് ചിത്രം 'എങ്കേയും കേട്ട കുറല്‍' ആണ് സിനിമ. നെഞ്ചങ്ങള്‍ എന്ന തമിഴ് സിനിമയിലാണ് ബാലതാരമായി മീന അരങ്ങേറിയതെങ്കിലും രജനികാന്ത് ചിത്രം 'എങ്കേയും കേട്ട കുറല്‍' ആണ് മീനയുടേതായി തിയറ്ററില്‍ എത്തിയ ആദ്യ സിനിമ. 

 
സാന്ത്വനം എന്ന സിനിമയിലൂടെയാണ് മീന മലയാളത്തില്‍ അരങ്ങേറിയത്. വര്‍ണപ്പകിട്ട്, കുസൃതികുറുപ്പ്, ഡ്രീംസ്, ഒളിംപ്യന്‍ അന്തോണി ആദം, രാക്ഷസരാജാവ്, കഥ പറയുമ്പോള്‍, ഫ്രണ്ട്‌സ്, ഉദയനാണ് താരം, കറുത്ത പക്ഷികള്‍, ദൃശ്യം തുടങ്ങിയവയാണ് മീനയുടെ മലയാളത്തിലെ ശ്രദ്ധിക്കപ്പെട്ട ചിത്രങ്ങള്‍. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോമഡി ചെയ്യുന്ന ആൾ ജീവിതത്തിലും അങ്ങനെയാകുമെന്ന് കരുതരുത്, ചക്കപ്പഴം താരം റാഫിയുമായി വേർപിരിഞ്ഞെന്ന് മഹീന

ഫോട്ടോകളെല്ലാം നീക്കം ചെയ്തു, മക്കളും വിജയിയെ വെറുത്ത് തുടങ്ങിയോ?: എല്ലാത്തിനും കാരണം തൃഷയെന്ന് ആരാധകർ

Trisha and Vijay: വിജയിനെ സമാധാനത്തോടെ ജീവിക്കാൻ തൃഷ അനുവദിക്കണം: അന്തനൻ

Vijay- Trisha: പ്രണയത്തിലാണെന്ന ഗോസിപ്പുകൾ അപ്പോൾ സത്യമോ?, വിവാഹമോചന അഭ്യൂഹങ്ങൾക്കിടെ വിജയ്ക്ക് പിറന്നാൾ ആശംസിച്ച് തൃഷ, ചർച്ചയാക്കി ആരാധകർ

Drishyam 3: 'ദൃശ്യം 3' മൂന്ന് ഭാഷകളിലും ഒന്നിച്ച് റിലീസ് ചെയ്യാന്‍ ആലോചന

എല്ലാം കാണുക

ഏറ്റവും പുതിയത്

കാര്‍ഡിയാക് ഫോബിയ കൂടുന്നു! ആശുപത്രികളില്‍ യുവക്കളെ കൊണ്ട് നിറയുന്നു

അമേരിക്കയിൽ വീണ്ടും മിന്നൽ പ്രളയം, ഇത്തവണ ന്യൂ മെക്സിക്കോയിൽ,3 മരണം, വൻ നാശനഷ്ടം

ബിന്ദുവിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ സര്‍ക്കാര്‍ നഷ്ടപരിഹാരം പ്രഖ്യാപിച്ചു; മകന് സര്‍ക്കാര്‍ ജോലി നല്‍കും

ഗാസയില്‍ വെടിനിര്‍ത്തല്‍ ചര്‍ച്ചകളുടെ ഭാഗമായി പത്ത് ബന്ദികളെ വിട്ടയക്കുമെന്ന് ഹമാസ്

സാമ്പത്തിക തട്ടിപ്പ് കേസ്: സൗബിന്‍ അടക്കമുള്ള പ്രതികള്‍ക്ക് ജാമ്യം നല്‍കിയതിനെതിരെ സുപ്രീംകോടതിയില്‍ ഹാര്‍ജി

അടുത്ത ലേഖനം
Show comments