Webdunia - Bharat's app for daily news and videos

Install App

നമിതയ്ക്ക് വേണ്ടി മീനാക്ഷി ദിലീപ് എത്തി,വസ്ത്ര വ്യാപാര സംരംഭത്തിലേക്ക് ചുവടു വെച്ച് നമിത, വീഡിയോ

കെ ആര്‍ അനൂപ്
വെള്ളി, 8 ഡിസം‌ബര്‍ 2023 (15:09 IST)
അഭിനയത്തിന് പുറമേ ബിസിനസ് രംഗത്തും സജീവമാകുകയാണ് നടി നമിത പ്രമോദ്. നേരത്തെ ഹോട്ടല്‍ ബിസിനസ് താരം തുടങ്ങിയിരുന്നു. ഇപ്പോഴിതാ വസ്ത്ര വ്യാപാര സംരംഭത്തിലേക്ക് ചുവടുവെച്ചിരിക്കുകയാണ് നമിത.
 
നമിതയുടെ പുതിയ വസ്ത്ര ബ്രാന്‍ഡിന്റെ ഉദ്ഘാടനത്തിന് നിരവധി ആളുകളാണ് എത്തിയത്. സിനിമ മേഖലയിലുള്ള സുഹൃത്തുക്കളും പങ്കെടുത്തു.നാദിര്‍ഷ, സൗബിന്‍, സാനിയ ഇയ്യപ്പന്‍, ജീവ, അപര്‍ണ തോമസ് തുടങ്ങിയ താരങ്ങള്‍ നടിയുടെ ക്ഷണം ലഭിച്ചതിനെ തുടര്‍ന്ന് ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു.
 
ഇന്നലെ വൈകുന്നേരം 4 മണിക്ക് ആയിരുന്നു പുതിയ സംരംഭത്തിന്റെ ഉദ്ഘാടനം നടന്നത്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by NAMITHA PRAMOD (@nami_tha_)

നടിയുടെ അടുത്ത സുഹൃത്തും ദിലീപിന്റെ മകളുമായ മീനാക്ഷിയും എത്തിയിരുന്നു.മീനാക്ഷിയുമായി അടുത്ത സൗഹൃദം കാത്തുസൂക്ഷിക്കുന്നയാളാണ് നമിത. 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

അന്ന് കമൽ നവ്യ നായരെ തെറ്റിദ്ധരിച്ചു; സംഭവിച്ചത്

രാജമൗലി ചിത്രത്തിലേക്കില്ല, വില്ലനാകാൻ താൽപ്പര്യമില്ലെന്ന് വിക്രം

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

എല്ലാം കാണുക

ഏറ്റവും പുതിയത്

ജന്മദിനാഘോഷം കഴിഞ്ഞ് മടങ്ങവേ കാര്‍ തോട്ടിലേക്ക് വീണ് യുവാവിന് ദാരുണാന്ത്യം

June 19, Reading Day: ജൂണ്‍ 19: വായനാദിനം

സ്വരാജിന്റെ പിന്തുണ എതിരാളികളില്‍ അങ്കലാപ്പുണ്ടാക്കിയെന്ന് പിണറായി വിജയന്‍

Israel vs Iran: പോര് കനക്കുന്നു; ഇറാനിലെ എണ്ണപ്പാടം ആക്രമിച്ച് ഇസ്രയേല്‍, സ്ഥിതി സങ്കീര്‍ണം

Kerala Weather: ഇന്ന് മഴദിനം, പുറത്തിറങ്ങുമ്പോള്‍ ശ്രദ്ധിക്കുക; അഞ്ച് ജില്ലകളില്‍ റെഡ് അലര്‍ട്ട്

അടുത്ത ലേഖനം
Show comments