Webdunia - Bharat's app for daily news and videos

Install App

ഒരു ഇടവേളയ്ക്ക് ശേഷം സുചി ലീക്സ് വീണ്ടും! ഇക്കുറി നിവേതയുടെ വീഡിയോയും?

നഗ്ന ചിത്രങ്ങളുമായി സുചി ലീക്‌സ് വീണ്ടും! ഇത്തവണ ആരെന്നറിയുമോ?

Webdunia
ബുധന്‍, 28 ജൂണ്‍ 2017 (09:28 IST)
ഒരൊറ്റ ദിവസം കൊണ്ടായിരുന്നു സുചി ലീക്സ് ഹിറ്റായത്. ദക്ഷിണേന്ത്യന്‍ സിനിമാ ലോകത്തെ ഒന്നാകെയാണ് സുചി ലീക്സ് ഞെട്ടിച്ചത്. ധനുഷ്, അമല പോള്‍, അനിരുദ്ധ്, തൃഷ തുടങ്ങിയപ്രമുഖ താരങ്ങളുടെ സ്വകാര്യ ചിത്രങ്ങളും വീഡിയോയുമാണ് സുചി ലീക്‌സ് എന്ന് പേരുള്ള ട്വിറ്റര്‍ അക്കൗണ്ടിലൂടെ പ്രചരിച്ചത്.

ഒരിടവേളയ്ക്ക് ശേഷം സുചി ലീക്സ് വീണ്ടും തരംഗമാവുകയാണ്. ഇത്തവണ ലീക്‌സ് നിവേത പേതുരാജ് എന്ന നടിയുടെ പേരിലുള്ള ചിത്രങ്ങളും വിഡിയോയുമാണ് സുചി ലീക്സില്‍ ഇപ്പോള്‍ പ്രചരിച്ചുകൊണ്ടിരിക്കുന്നത്. അട്ടക്കത്തി ദിനേശ് നായകനായ ഒരു നാള്‍ കൂത്ത് എന്ന ചിത്രത്തിലൂടെ നായികയായി തമിഴ് സിനിമയിലേക്ക് എത്തിയ താരമാണ് നിവേത പേതുരാജ്.

നിവേത പേതുരാജിന്റെ പേരിലുള്ള നഗ്ന ചിത്രങ്ങളും വീഡിയോകളുമാണ് സുചി ലീക്‌സ് എന്ന വ്യാജ അക്കൗണ്ടിലൂടെ പ്രചരിച്ചുകൊണ്ടിരിക്കുന്നത്. നടിയുമായി മുഖ സാമ്യമുള്ള ചിത്രങ്ങള്‍ ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കഴിഞ്ഞിരിക്കുകയാണ്. സംഭവം വിവാദമയാതോടെ നിവേത പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

സ്‌നേഹത്തിന്റെ കടയില്‍ സന്ദീപ് വാര്യര്‍ക്ക് വലിയ കസേരകള്‍ കിട്ടട്ടേയെന്ന് കെ സുരേന്ദ്രന്‍

തിരുവനന്തപുരം ഉള്‍പ്പെടെയുള്ള ജില്ലകളില്‍ ശക്തമായ മഴ; ആറുജില്ലകളില്‍ മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചു

നിങ്ങളുടെ ഫോണില്‍ വോയിസ് കോള്‍ ചെയ്യുമ്പോള്‍ ശരിയായി കേള്‍ക്കുന്നില്ലേ? അറിയാം കാരണങ്ങള്‍

Sandeep Warrier joins Congress: സന്ദീപ് വാരിയര്‍ ബിജെപി വിട്ടു; ഇനി കോണ്‍ഗ്രസിനൊപ്പം, 'കൈ' കൊടുത്ത് സുധാകരനും സതീശനും

ഉത്തര്‍പ്രദേശ് മെഡിക്കല്‍ കോളേജില്‍ തീപിടിത്തം; പത്ത് നവജാത ശിശുക്കള്‍ക്ക് ദാരുണാന്ത്യം

അടുത്ത ലേഖനം
Show comments