Webdunia - Bharat's app for daily news and videos

Install App

കുട്ടി ഹണി റോസിനെ കണ്ടുപിടിച്ച് നടി പ്രാചി തെഹ്ലാന്‍ ! നടി പഠിച്ചത് ഈ സ്‌കൂളില്‍

കെ ആര്‍ അനൂപ്
വ്യാഴം, 14 മാര്‍ച്ച് 2024 (15:22 IST)
Prachi Tehlan Honey Rose
കുട്ടിക്കാല ചിത്രങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ താരങ്ങള്‍ ഇടയ്ക്കിടെ പങ്കിടാറുണ്ട്. തന്നെ കണ്ടുപിടിക്കാമോ എന്ന് ചോദിച്ചുകൊണ്ട് സ്‌കൂള്‍ക്കാല ഗ്രൂപ്പ് ഫോട്ടോ പങ്കുവെച്ചിരിക്കുകയാണ് ഹണി റോസ്. ആരാധകര്‍ അടക്കം നിരവധി താരങ്ങളും ഫോട്ടോയ്ക്ക് താഴെ കമന്റുകളുമായി എത്തി. ഗ്രൂപ്പ് ഫോട്ടോയിലുള്ള കുട്ടി ഹണി റോസിനെ കണ്ടെത്തിയിരിക്കുകയാണ് നടി പ്രാചി തെഹ്ലാന്‍.
 
മഞ്ഞ സാരി ഉടുത്ത ടീച്ചറുടെ വലതുവശത്ത് നില്‍ക്കുന്ന ആദ്യത്തെ പെണ്‍കുട്ടി എന്ന് പറഞ്ഞ പ്രാചി തെഹ്ലാന്‍ കുറച്ചുകൂടി വ്യക്തത വരുത്തുന്നുണ്ട്.മുകളില്‍ നിന്ന് മൂന്നാം നിരയില്‍. നീളം കുറഞ്ഞ മുടിയുള്ള കുട്ടി എന്നാണ് പ്രാചി പറഞ്ഞത്. അതെ എന്ന മറുപടിയാണ് ഹണി റോസ് സുഹൃത്തായ പ്രാചിക്ക് നല്‍കിയത്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Honey Rose (@honeyroseinsta)

ഹണിയുടെ കാലഘട്ടത്തില്‍ പഠിച്ച ആളുകള്‍ ടീച്ചറുടെ പേരും കണ്ടെത്തിയിട്ടുണ്ട്. മഞ്ഞ സാരി അണിഞ്ഞ ടീച്ചറുടെ പേര് മധു എന്നാണെന്നാണ് അവര്‍ പറയുന്നത്. ഹണി റോസ് പഠിച്ചത് മൂലമറ്റം സ്‌കൂളില്‍ ആണെന്നും കമന്റുകള്‍ വന്നിട്ടുണ്ട്.  
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

എല്ലാതരം പനിയും പകര്‍ച്ചപ്പനിയാകാന്‍ സാധ്യത; സ്വയം ചികിത്സ തേടരുതെന്ന് ആരോഗ്യ വകുപ്പ്

വടക്കന്‍ തമിഴ്നാട് തീരത്തിന് മുകളില്‍ ന്യൂനമര്‍ദ്ദം; നാളെ അഞ്ചു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

പരിശുദ്ധമായ സ്വര്‍ണം കാന്തം കാണിക്കുമ്പോള്‍ ഒട്ടിപ്പിടിക്കാറില്ല; നല്ല സ്വര്‍ണം എങ്ങനെ തിരഞ്ഞെടുക്കാം

ബുർഖയും നിഖാബും നിരോധിച്ച് സ്വിറ്റ്സർലൻഡ്

കുത്തനെ ഇടിഞ്ഞ് സ്വര്‍ണവില; കുറഞ്ഞത് 1080രൂപ

അടുത്ത ലേഖനം
Show comments