Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഗർഭിണിയാണോ?; സംശയങ്ങൾക്ക് മറുപടി നൽകി പ്രവീണ

എന്നാൽ ഇപ്പോൾ താൻ പോസ്റ്റ് ചെയ്ത ചിത്രത്തിന് പിന്നലെ രഹസ്യം വെളിപ്പെടുത്തിയിരിക്കുകയാണ് താരം.

Praveena

തുമ്പി ഏബ്രഹാം

, തിങ്കള്‍, 23 ഡിസം‌ബര്‍ 2019 (09:19 IST)
'നാൽപതിൽ ഒരു ചെറിയ വളകാപ്പ്' എന്ന അടിക്കുറിപ്പോടെ നടി പ്രവീണ പങ്കുവച്ച ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. എന്നാൽ ഇപ്പോൾ താൻ പോസ്റ്റ് ചെയ്ത ചിത്രത്തിന് പിന്നലെ രഹസ്യം വെളിപ്പെടുത്തിയിരിക്കുകയാണ് താരം. 
 
ഒരു സിനിമയുടെ ചിത്രീകരണത്തിനിടെ പകർത്തിയ ഫോട്ടോയാണ്. പലരും ഊഹിച്ചതു പോലെ എന്തായാലും രണ്ടാമത് അമ്മയാവാനുള്ള തയ്യാറെടുപ്പില്ലെന്നും താരം വ്യക്തമാക്കി. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പരിക്കിനെ പറ്റി ആരോടും പറയാതെ ഫൈറ്റ് ചെയ്തത് നാല് ദിവസം; മോഹൻലാലിനെക്കുറിച്ച് അനൂപ് മേനോന്റെ കുറിപ്പ്