Select Your Language

Notifications

webdunia
webdunia
webdunia
Thursday, 10 April 2025
webdunia

നടി രാധിക ഇവിടുണ്ട്, കൂടെയുള്ള ആളെ മനസ്സിലായോ?

Actress Radhika is here

കെ ആര്‍ അനൂപ്

, ബുധന്‍, 17 ഏപ്രില്‍ 2024 (13:08 IST)
സംവിധായകന്‍ ലാല്‍ ജോസിന്റെ ക്ലാസ്‌മേറ്റ്‌സ് എന്ന ചിത്രത്തിലെ രാധികയുടെ റസിയ എന്ന കഥാപാത്രത്തെ അത്രപെട്ടെന്നൊന്നും ആരാധകര്‍ മറക്കില്ല. മോഹന്‍ലാല്‍ ചിത്രം വിയറ്റ്‌നാം കോളനി യിലൂടെയാണ് രാധിക സിനിമയിലെത്തിയത്. പിന്നീട് ജയറാം ചിത്രം വണ്‍മാന്‍ഷോയിലും അഭിനയിച്ചു. ചങ്ങാതിപ്പൂച്ച, മിഷന്‍ 90 ഡെയ്‌സ്, മിന്നാമിന്നിക്കൂട്ടം എന്നീ സിനിമകളില്‍ താരം ശ്രദ്ധേയമായ വേഷത്തില്‍ എത്തിയിരുന്നു. 
 
വിവാഹശേഷം സിനിമയില്‍ സജീവമല്ലാത്ത താരം ദുബായിലാണ് താമസിക്കുന്നത്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Radhika Official


Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മൂന്നാം ആഴ്ചയിലും ഒരുകോടിക്ക് പുറത്ത് നേടി ആടുജീവിതം, കളക്ഷന്‍ റിപ്പോര്‍ട്ട്