Webdunia - Bharat's app for daily news and videos

Install App

മര്യാദക്ക് പെരുമാറണം. ക്ഷേത്രത്തിൽച്ച് ആരാധകനോട് ദേഷ്യപ്പെട്ട് സമാന്ത, വീഡിയോ

Webdunia
ശനി, 22 ഫെബ്രുവരി 2020 (16:54 IST)
ഏറെ ആരാധകരുടെ അഭിനയത്രിയണ് തെന്നിന്ത്യൻ സൂപ്പർ നായിക സമാന്ത അക്കിനേനി. അതിനാൽ തന്നെ താരം എവിടെ പ്രത്യക്ഷപ്പെട്ടാലും ആരാധകരുടെ ഒരു കൂട്ടം വളയും. തനിക്ക് ഇഷ്ടമില്ലാത്ത കാര്യങ്ങൾ ആരെങ്കിലും ചെയ്താൽ പരസ്യമായി പ്രതികരിക്കാനും താരത്തിന് മടിയില്ല. താൻ ഗർഭിണിയാണ് എന്ന തരത്തിൽ വാർത്ത പ്രചരിപ്പിച്ച മാധ്യമങ്ങളെ താരം പരസ്യമായി തന്നെ വിമർശിച്ചിരുന്നു.
 
ക്ഷേത്ര ദർശനത്തിനിടെ അനുവാദമില്ലാതെ തന്റെ ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച ആരാധകനോട് താരം ദേഷ്യപ്പെടുന്നതിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. സുഹൃത്തുക്കൾക്കൊപ്പമാണ് താരം തിരുപ്പതി ക്ഷേത്രത്തിൽ ദർശനത്തിന് എത്തിയത്. ഇതിനിടെയിൽ സമാന്തയെ തിരിച്ചറിഞ്ഞ ആരാധകൻ പിന്തുടർന്ന് വീഡിയോയും ഫോട്ടോയും പകർത്തുകയായിരുന്നു.
 
താരത്തെ കണ്ടതോടെ ക്ഷേത്രമാണെന്നുപോലും നോക്കാതെ ആരാധകൻ പിന്നാലെ ഓടി ദൃശ്യങ്ങൾ പകർത്തുകയായിരുന്നു. കുറച്ചു നേരത്തേക്ക് താരം ഇത് കണ്ടില്ല എന്ന് നടിച്ചു. എന്നാൽ വീണ്ടും ഇയാൾ ഫോണുമായി പിന്തുടരാൻ തുടങ്ങിയതോടെ 'മര്യാദയ്ക്ക് പെരുമാറണം എന്റെ ചിത്രങ്ങൾ പകർത്തരുത്' എന്ന് താക്കീത് ചെയ്യുകയായിരുന്നു.   

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ

മലയാള സിനിമയുടെ അംബാസഡർഷിപ്പാണ് എന്റെ ഏറ്റവും വലിയ സ്വപ്നം, വൈറലായി പൃഥ്വിയുടെ വാക്കുകൾ

Mookkuthi Amman 2: നയൻതാരയും സുന്ദർ സിയും ഇടഞ്ഞു; മൂക്കുത്തി അമ്മൻ 2 നിർത്തിവെച്ചു? നയൻതാരയ്ക്ക് പകരം തമന്ന?

മീനാക്ഷിയുടെ പിറന്നാൾ ആഘോഷമാക്കി ദിലീപും കാവ്യയും; ചിത്രങ്ങൾ വൈറൽ

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; സംവിധായകൻ പറയുന്നു

എല്ലാം കാണുക

ഏറ്റവും പുതിയത്

എമ്പുരാനില്‍ വരുന്നത് വലിയ മാറ്റങ്ങള്‍; നന്ദി കാര്‍ഡില്‍ നിന്ന് സുരേഷ് ഗോപിയെ ഒഴിവാക്കി

കേരള സര്‍വകലാശാല മെന്‍സ് ഹോസ്റ്റലില്‍ എക്‌സൈസ് മിന്നല്‍ പരിശോധന; കഞ്ചാവ് പാക്കറ്റുകള്‍ കണ്ടെത്തി

ഒന്‍പത് മാസം ഗര്‍ഭിണിയായ യുവതി ഭതൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍; സംഭവം കടുത്തുരുത്തിയില്‍

എന്ത് വിവാദം, എല്ലാം കച്ചവടം: എമ്പുരാന്‍ വിവാദത്തില്‍ പ്രതികരണവുമായി സുരേഷ് ഗോപി

ഏപ്രിൽ 4 വരെ ശക്തമായ മഴയ്ക്ക് സാധ്യത, വേനൽമഴയിൽ ഉരുൾപൊട്ടൽ സാധ്യത

അടുത്ത ലേഖനം
Show comments