മമ്മൂട്ടിച്ചിത്രങ്ങള്‍ അഭിനയത്തിന്‍റെ പാഠപു‌സ്‌തകങ്ങള്‍ - 'മാഫിയ സ്റ്റാര്‍’ പ്രസന്ന പറയുന്നു !

സുബിന്‍ ജോഷി
ശനി, 22 ഫെബ്രുവരി 2020 (16:50 IST)
മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട തമിഴ് താരമാണ് പ്രസന്ന. അതുകൊണ്ടുതന്നെ പ്രസന്നയുടെ പുതിയ തമിഴ് ചിത്രം ‘മാഫിയ’ മലയാളികള്‍ കാത്തിരുന്ന സിനിമയായിരുന്നു. പ്രസന്നയ്ക്കും മലയാളത്തോട് ഭ്രമമാണ്. പ്രത്യേകിച്ചും മമ്മൂട്ടിച്ചിത്രങ്ങളോട്.
 
അഭിനയത്തിന്‍റെ പാഠപുസ്തകങ്ങളായാണ് മമ്മൂട്ടിച്ചിത്രങ്ങളെ പ്രസന്ന കണക്കാക്കുന്നത്. അതില്‍ ഏറ്റവും പ്രിയപ്പെട്ട സിനിമ ‘അമരം’ തന്നെ. ഭാവം കൊണ്ടും ശബ്‌ദം കൊണ്ടും ചലനങ്ങള്‍ കൊണ്ടും അഭിനയത്തിന്‍റെ പൂര്‍ണതയെന്തെന്ന് മമ്മൂട്ടി കാണിച്ചുതന്ന സിനിമയായിരുന്നു അമരമെന്ന അഭിപ്രായമാണ് പ്രസന്നയ്‌ക്കുള്ളത്.
 
മമ്മൂട്ടിയുടെ തന്നെ ഭൂതക്കണ്ണാടിയെയും പ്രസന്ന ഏറെ ഇഷ്‌ടപ്പെടുന്നു. അമരത്തിന്‍റെയും ഭൂതക്കണ്ണാടിയുടെയും രചയിതാവ് ലോഹിതദാസാണ് പ്രസന്നയ്‌ക്ക് പ്രിയപ്പെട്ട മറ്റൊരാള്‍. ലോഹിയുടെ കസ്‌തൂരിമാന്‍ തമിഴ് റീമേക്കില്‍ പ്രസന്നയായിരുന്നു നായകന്‍. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bha Bha Ba Box Office: തിങ്കള്‍ ടെസ്റ്റില്‍ അടിതെറ്റി 'ഭ.ഭ.ബ'; മുക്കിമൂളി ഒരു കോടി !

ആനിമലിനെ വീഴ്ത്തി, ബോക്‌സോഫീസ് റെക്കോര്‍ഡുകള്‍ തകര്‍ത്ത് ധുരന്ധറിന്റെ കുതിപ്പ്

നാദിയയായി കിയാര അദ്വാനി, യാഷ്- ഗീതു മോഹൻദാസ് ചിത്രമായ ടോക്സിക്കിലെ പുതിയ ക്യാരക്റ്റർ പോസ്റ്റർ പുറത്ത്

Mammootty: 'അതറിഞ്ഞതും മമ്മൂട്ടി കരഞ്ഞു'; ചരിത്രംകണ്ട തിരിച്ചുവരവ് സംഭവിച്ചത് ഇങ്ങനെ

Bha Bha Ba Trailer Reaction: ദിലീപ് പടം മോഹന്‍ലാല്‍ തൂക്കുമോ? 'ഭ.ഭ.ബ' ട്രെയ്‌ലര്‍ ശ്രദ്ധനേടുന്നു

എല്ലാം കാണുക

ഏറ്റവും പുതിയത്

വെള്ളാപ്പള്ളി വർഗീയവാദിയല്ല, മതേതര നിലപാടുള്ള നേതാവ്: എം വി ഗോവിന്ദൻ

World Introvert Day: ഒറ്റയ്ക്കിരിക്കാൻ ഇഷ്ടപ്പെടുന്നവർക്കും ഒരു ദിവസമുണ്ട്

ലേബർ കോഡ് കരട് ചട്ടം, ജോലിസമയം ആഴ്ചയിൽ 48 മണിക്കൂർ വരെ, രാത്രി ഷിഫ്റ്റിൽ സ്ത്രീകൾക്കും ജോലി

ജര്‍മ്മനിയെ മറികടന്ന് ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥയാകാന്‍ ഇന്ത്യക്ക് എപ്പോള്‍ സാധിക്കും

മാധ്യമങ്ങൾ നുണ വിളമ്പുന്ന കാലം; മൂന്നാമതും സമൻസ് ലഭിച്ചിട്ടില്ല, വാർത്തകൾ അടിസ്ഥാനരഹിതം: ജയസൂര്യ

അടുത്ത ലേഖനം
Show comments