Webdunia - Bharat's app for daily news and videos

Install App

ഗ്രൂപ്പ് ഫോട്ടോയില്‍ മധ്യത്തില്‍ ഇരിക്കാന്‍ സമ്മതിച്ചില്ല, പിണങ്ങി,ഈ കൂട്ടത്തിലെ സിനിമാനടിയെ മനസ്സിലായോ ?

കെ ആര്‍ അനൂപ്
ചൊവ്വ, 1 ജൂണ്‍ 2021 (16:22 IST)
ജൂണ്‍ 1, പല സിനിമ താരങ്ങളും തങ്ങളുടെ കുട്ടിക്കാലത്തേക്ക് തിരിഞ്ഞുനടന്നു. നടി സംയുക്ത മേനോനും രമേശ് പിഷാരടിയും അടക്കമുള്ള താരങ്ങള്‍ സ്‌കൂള്‍ ഓര്‍മ്മകള്‍ പങ്കു വെച്ചിരുന്നു. കുട്ടിക്കാലത്തെ ഒരു ഫോട്ടോ ഷെയര്‍ ചെയ്തിരിക്കുകയാണ് നടി നൂറിന്‍ ഷെരീഫ്. 
 
'ആ സന്തോഷകരമായ ദിവസങ്ങള്‍.എല്ലാവര്‍ക്കും 2021 ലെ പ്രവേശന ഉത്സവം ആശംസകള്‍.ക്ലാസ് ഫോട്ടോയുടെ മധ്യത്തില്‍ ഇരിക്കാന്‍ അവസരം ലഭിക്കാത്തതിനാല്‍ എന്റെ വിചിത്രമായ മുഖമുള്ള ചിത്രം'-നൂറിന്‍ ഷെരീഫ് കുറിച്ചു.
 
ഒമര്‍ ലുലുവിന്റെ ഒരു അടാര്‍ ലവ് എന്ന ചിത്രത്തിലൂടെയാണ് നൂറിന്‍ ശ്രദ്ധേയയായത്. 'മരട് 357' സിനിമയിലും നടി അഭിനയിച്ചിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

ആ പാട്ട് ഇറങ്ങിയാല്‍ അടിക്കുമെന്നാണ് പലരും പറഞ്ഞിരിക്കുന്നത്: വേടൻ

നടിമാർ പൊതുമുതലാണെന്ന തോന്നൽ ചിലർക്കുണ്ട്: നിത്യ മേനോൻ

'ചുംബിക്കാൻ ശ്രമിച്ചു, കിടക്ക പങ്കിടാൻ വിളിച്ചു'; സംവിധായകർക്കെതിരെ നടി സുർവീൻ ചൗള

എല്ലാം കാണുക

ഏറ്റവും പുതിയത്

ഗതാഗത വകുപ്പ് മന്ത്രി കെബി ഗണേഷ് കുമാര്‍ ആത്മ പ്രസിഡന്റായും ദിനേശ് പണിക്കര്‍ ജനറല്‍ സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു

Nilambur By Election: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് വോട്ടിങ് മെഷീനുകളുടെ രണ്ടാംഘട്ട റാന്‍ഡമൈസേഷന്‍ പൂര്‍ത്തിയായി

മുംബൈയിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്നും വീണ് 5 പേർ മരിച്ചു, ഒട്ടേറെ പേർക്ക് പരിക്ക്

മലാപറമ്പിലെ അനാശാസ്യ സംഘം ഇടപാടുകളെ കണ്ടെത്തിയിരുന്നത് വാട്ട്സാപ്പ് ഗ്രൂപ്പിലൂടെ, അന്യ സംസ്ഥാനങ്ങളിൽ നിന്നടക്കം യുവതികളെ എത്തിച്ചു

ടോം ക്രൂസിന്റെ മകള്‍ക്ക് പിന്നാലെ ഒബാമയുടെ മകളും; പേരിനൊപ്പം ഇനി ഒബാമ ഇല്ല

അടുത്ത ലേഖനം
Show comments