Webdunia - Bharat's app for daily news and videos

Install App

ബാഹുബലിക്ക് മേലെ പോകുമോ ആദിപുരുഷ്?ഇതിനോടകം തന്നെ നാല് ലക്ഷം ടിക്കറ്റുകള്‍ വിറ്റുപോയി

കെ ആര്‍ അനൂപ്
വ്യാഴം, 15 ജൂണ്‍ 2023 (15:08 IST)
ബാഹുബലിക്ക് ശേഷം എടുത്തു പറയത്തക്ക വലിയ വിജയങ്ങളൊന്നും പ്രഭാസിനെ തേടി എത്തിയിരുന്നില്ല. അതിനാല്‍ തന്നെ ആദിപുരുഷ് നടനെ സംബന്ധിച്ചിടത്തോളം വലിയ പ്രതീക്ഷകളാണ് നല്‍കുന്നത്. സിനിമ സൃഷ്ടിച്ച പ്രീ റിലീസ് ഹൈപ്പ് തന്നെയാണ് അതിനെ പിന്നിലെ കാരണം.
 
ഇതിനോടകം തന്നെ നാല് ലക്ഷം ടിക്കറ്റുകള്‍ വിറ്റുപോയി.പിവിആര്‍, ഐനോക്‌സ് എന്നിവിടങ്ങളില്‍ 4.79 ലക്ഷം ടിക്കറ്റുകള്‍ റിലീസിന് മുമ്പേ വിറ്റുപോയി. റിലീസ് ദിവസം മാത്രമല്ല തുടര്‍ന്നുള്ള ദിവസങ്ങളിലെയും ടിക്കറ്റുകള്‍ കിട്ടാനില്ലെന്നാണ് പറയപ്പെടുന്നത്.11.02 കോടിയുടെ അഡ്വാന്‍സ് ബുക്കിംഗ് നടന്ന എന്നാണ് എന്റര്‍ടെയ്ന്‍മെന്റ് വെബ് സൈറ്റ് ആയ കൊയ്‌മൊയ്‌യുടെ കണക്ക്. ഹിന്ദി ത്രീ ഡി പതിപ്പ് മാത്രം 5.70 കോടിയാണ് നേടിയത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

ആ പാട്ട് ഇറങ്ങിയാല്‍ അടിക്കുമെന്നാണ് പലരും പറഞ്ഞിരിക്കുന്നത്: വേടൻ

നടിമാർ പൊതുമുതലാണെന്ന തോന്നൽ ചിലർക്കുണ്ട്: നിത്യ മേനോൻ

'ചുംബിക്കാൻ ശ്രമിച്ചു, കിടക്ക പങ്കിടാൻ വിളിച്ചു'; സംവിധായകർക്കെതിരെ നടി സുർവീൻ ചൗള

എല്ലാം കാണുക

ഏറ്റവും പുതിയത്

അമ്മ ശകാരിച്ചു; തിരുവനന്തപുരത്ത് ഒന്‍പതുവയസുകാരിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

നീനു ഇപ്പോള്‍ എന്തുചെയ്യുന്നു; സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത് സത്യമോ

അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പേരില്‍ കോടികളുടെ തട്ടിപ്പ്; പ്രസാദ വിതരണത്തിന്റെ പേരില്‍ മാത്രം 3.85 കോടി രൂപയുടെ തട്ടിപ്പ്

ഷൈന്‍ ടോം ചാക്കോയുടെ ആരോഗ്യനില തൃപ്തികരം; കൈക്ക് ശസ്ത്രക്രിയ വേണം

രാജ്യത്തെ സജീവ കൊവിഡ് കേസുകള്‍ 5364 ആയി; നാലുമരണം

അടുത്ത ലേഖനം
Show comments