Webdunia - Bharat's app for daily news and videos

Install App

അഹാന കൃഷ്ണ ഇന്‍ഡസ്ട്രി ഭരിക്കും! - മാല പാർവതി

Webdunia
ഞായര്‍, 30 ജൂണ്‍ 2019 (11:01 IST)
രാജീവ് രവി സംവിധാനം ചെയ്ത ഞാന്‍ സ്റ്റീവ് ലോപ്പസ് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്ന് വന്ന നായികയാണ് അഹാന കൃഷ്ണകുമാർ. അഭിനയത്തിന് പുറമെ നൃത്തത്തിലും പാട്ടിലുമെല്ലാം അഹാന മികവ് തെളിയിച്ചിരുന്നു. ശേഷം നിവിൻ പോളി നായകനായ ഞണ്ടുകളുടെ നാട്ടിൽ ഒരിടവേളയിലും താരം അഭിനയിച്ചിരുന്നു. 
 
ഇപ്പോഴിതാ ലൂക്ക, പതിനെട്ടാം പടി, പിടികിട്ടാപ്പുള്ളി തുടങ്ങിയ സിനിമകളാണ് താരപുത്രിയുടേതായി എത്തുന്നത്. ടൊവിനോ തോമസിനൊപ്പം ശക്തമായ പ്രകടനമാണ് ലൂക്കയില്‍ കാഴ്ചവെച്ചത്. ഇവരുടെ കെമിസ്ട്രി മികച്ചതാണെന്നും നല്ലൊരു റൊമാന്റിക് ചിത്രമാണ് ലൂക്കയെന്നും വ്യക്തമാക്കി നിരവധി പേരാണ് എത്തിയിട്ടുള്ളത്. ഇപ്പോഴിതാ അഹാനയുടെ പ്രകടനത്തിന് അഭിനന്ദനവുമായി എത്തിയിരിക്കുകയാണ് മാല പാര്‍വതി.
 
അഹാന ഇനി സിനിമാ ഇന്‍ഡസ്ട്രി ഭരിക്കുമെന്നും ഇത്തവണത്തെ സംസ്ഥാന അവാര്‍ഡ് അഹാനയ്ക്ക് ലഭിക്കുമെന്നുമാണ് കരുതുന്നതെന്നും മാല പാർവതി പറയുന്നു. പാര്‍വതിയുടെ വാക്കുകളാണ് തന്റെ ആദ്യ അവാര്‍ഡെന്നും അഹാന പറയുന്നു. പറഞ്ഞറിയിക്കാവുന്നതിനും അപ്പുറത്തെ സന്തോഷമായിരുന്നു തനിക്കെന്നായിരുന്നു അഹാന പോസ്റ്റിന് കമന്റിട്ടത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഫ്‌ളാറ്റ് തട്ടിപ്പ് കേസില്‍ നടി ധന്യ മേരി വര്‍ഗീസിന്റെയും കുടുംബത്തിന്റെയും സ്വത്ത് ഇഡി കണ്ടുകെട്ടി

റഷ്യൻ ആക്രമണം അതിരുകടന്നു, യുക്രെയ്ൻ ജനതയെ അടിയന്തിരമായി പിന്തുണയ്ക്കണം: ജോ ബൈഡൻ

കേസ് വേണ്ട; ഹേമ കമ്മിറ്റിക്ക് മൊഴി നല്‍കിയത് അക്കാദമിക താല്‍പര്യം കൊണ്ടാണെന്ന് നടി സുപ്രീംകോടതിയില്‍ മൊഴി നല്‍കി

എന്തുകൊണ്ടാണ് വിവാഹിതരായ പുരുഷന്മാര്‍ മറ്റ് സ്ത്രീകളെ ഇഷ്ടപ്പെടുന്നത്? പിന്നില്‍ ഞെട്ടിക്കുന്ന കാരണങ്ങള്‍

ഓട്ടോ കൂലിയായി 50രൂപ കൂടുതല്‍ വാങ്ങി; എംവിഡി ഓട്ടോ ഡ്രൈവര്‍ക്ക് നല്‍കിയത് 5500 രൂപയുടെ പിഴ

അടുത്ത ലേഖനം
Show comments