Webdunia - Bharat's app for daily news and videos

Install App

മുതല കുഞ്ഞുങ്ങളെ കാണാനെത്തിയ കുഞ്ഞി പെണ്ണ് ! നടി അഹാനയ്‌ക്കൊപ്പമുള്ള സഹോദരിയെ മനസ്സിലായോ ?

കെ ആര്‍ അനൂപ്
വ്യാഴം, 8 ഫെബ്രുവരി 2024 (15:56 IST)
Ahaana Krishna
ആദ്യ നോട്ടത്തില്‍ തന്നെ പലര്‍ക്കും ആളെ മനസ്സിലായി കാണും. നടി അഹാനയും സഹോദരിയുമാണ് ചിത്രത്തിലുള്ളത്. കുഞ്ഞനുജത്തിയോടൊപ്പം ക്രോക്കടില്‍ പാര്‍ക്കില്‍ പോയതാണ് ഇരുവരും. മുതല കുഞ്ഞുങ്ങളെ കാണാന്‍ എത്തിയ തന്റെ കൂടെയുള്ളത് ഏത് സഹോദരി ആണെന്നാണ് അഹാന ചോദിക്കുന്നത്.
 
കൂടിയുള്ള അനുജത്തി ആരാണെന്ന് ഒറ്റനോട്ടത്തില്‍ മനസ്സിലാക്കാന്‍ ബുദ്ധിമുട്ടാണ്. കാരണം അഹാനയ്ക്ക് മൂന്ന് സഹോദരിമാരാണുള്ളത്. തന്റെ മോളെപ്പോലെ സ്‌നേഹം കൊടുത്ത് വളര്‍ത്തിയ കുഞ്ഞ് സഹോദരിയാണ് കൂടിയുള്ളത്.അഹാനയെക്കാള്‍ പത്തു വയസിന് താഴെയുള്ള സഹോദരി.ഏറ്റവും ഇളയ അനുജത്തി ഹന്‍സിക കൃഷ്ണയാണ് ചിത്രത്തിലുള്ളത്.
 
13 ഒക്ടോബര്‍ 1995നാണ് അഹാന ജനിച്ചത്. 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Ahaana Krishna (@ahaana_krishna)

ആദ്യസിനിമയായ 'ഞാന്‍ സ്റ്റീവ് ലോപ്പസ്' ചിത്രത്തിന് ശേഷം അഞ്ചുവര്‍ഷം കഴിഞ്ഞാണ് അഹാന ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള എന്ന ചിത്രത്തിലൂടെ വീണ്ടും സിനിമയില്‍ സജീവമായത്. ലൂക്ക എന്ന സിനിമയിലൂടെയാണ് അഹാന ശ്രദ്ധിക്കപ്പെട്ടത്.
 
അഹാന കൃഷ്ണകുമാര്‍ ആദ്യമായി സംവിധാനം ചെയ്ത 'തോന്നല്‍' എന്ന മ്യൂസിക് ആല്‍ബം യൂട്യൂബില്‍ ഇപ്പോഴും ആളുകള്‍ കാണുന്നുണ്ട്.
 
 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Mammootty: മെഗാസ്റ്റാറിന്റെ തിരിച്ചുവരവില്‍ ആവേശത്തോടെ ആരാധകര്‍; സെപ്റ്റംബര്‍ ആറിനു രാത്രി വിപുലമായ പരിപാടികള്‍

തുടക്കത്തില്‍ വിവാഹം ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നുവെന്ന് വേടന്റെ അഭിഭാഷകന്‍; പിന്നീട് ബന്ധം വഷളായി

'ഇത് പത്തൊന്‍പതാം നൂറ്റാണ്ടോ'; വിചിത്ര നടപടിയുമായി ഗുരുവായൂര്‍ ദേവസ്വം, യുവതി കാല്‍ കഴുകിയതിനു പുണ്യാഹം

Dileep Case: പ്രതിഷേധവും സമരവും റീത്ത് വെയ്ക്കലും, മമ്മൂട്ടിയുടെ മുഖം കണ്ട് സങ്കടമായി: ദേവൻ

Honey Rose: അമ്മയുടെ പ്രസിഡന്റായി ഒരു സ്ത്രീ വരണമെന്നാണ് ആ​ഗ്രഹം: ഹണി റോസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഒരു വർഷത്തെ വിവാഹബന്ധം അവസാനിപ്പിച്ചു, യുവതി ആവശ്യപ്പെട്ടത് 5 കോടി ജീവനാംശം, ന്യായമുള്ള കാര്യം ചോദിക്കെന്ന് സുപ്രീം കോടതി

വൈകുന്നേരം സ്വര്‍ണ്ണവില കുതിച്ചുയര്‍ന്നു; പവന് 85000 രൂപയ്ക്കടുത്ത് വില

ബഗ്രാം വ്യോമത്താവളത്തിനായി യുദ്ധത്തിനും തയ്യാറെന്ന് താലിബാൻ, യുഎസിനെ സഹായിക്കരുതെന്ന് പാകിസ്ഥാന് മുന്നറിയിപ്പ്

ഫോറന്‍സിക് പരിശോധനാ ഫലങ്ങള്‍ വൈകിയതിനാല്‍ കേരളത്തില്‍ പരിഹരിക്കപ്പെടാതെ കിടക്കുന്നത് 6,000ത്തിലധികം പോക്‌സോ കേസുകള്‍

ഇന്ത്യ- യുഎസ് തര്‍ക്കത്തിന്റെ മഞ്ഞുരുകുന്നു, വ്യാപാര കരാര്‍ യാഥാര്‍ഥ്യമാക്കുന്നതിന് തത്വത്തില്‍ ധാരണയായെന്ന് റിപ്പോര്‍ട്ട്

അടുത്ത ലേഖനം
Show comments