Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇന്ന് പിറന്നാള്‍ ! കുട്ടികള്‍ രണ്ടാളും സിനിമ നടിമാര്‍, ആളെ മനസ്സിലായോ?

Birthday today! Both the kids are movie actresses lakshmi marikar anarkali marikar

കെ ആര്‍ അനൂപ്

, വ്യാഴം, 8 ഫെബ്രുവരി 2024 (15:15 IST)
ചെറിയ കാലത്തിനുള്ളില്‍ തന്നെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ നടിയാണ് അനാര്‍ക്കലി മരിക്കാര്‍. ആനന്ദം സിനിമയില്‍ തുടങ്ങിയ ആ യാത്ര ഇപ്പോഴും തുടരുന്നു. ഇന്ന് നടിയുടെ പിറന്നാളാണ്. ചേച്ചിയും നടിയുമായ ലക്ഷ്മി സഹോദരിക്ക് ആശംസകളുമിയി എത്തി.
 
'എപ്പോഴും കൂടുതല്‍ ചിരിക്കുന്ന, നന്നായി ഫീല്‍ ചെയ്യുന്ന , കൂടുതല്‍ സ്‌നേഹിക്കുന്ന ഒരാള്‍ക്ക്. ജന്മദിനാശംസകള്‍ അനാര്‍ക്കലി',-ലക്ഷ്മി സഹോദരിക്കൊപ്പമുള്ള കുട്ടിക്കാല ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ട് എഴുതി.
അനാര്‍ക്കലിയുടെ ചേച്ചി ലക്ഷ്മിയും സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്.നമ്പര്‍ വണ്‍ സ്‌നേഹതീരം നോര്‍ത്ത് എന്ന ചിത്രത്തില്‍ ബാലതാരമായി എത്തിയത് അനാര്‍ക്കലിയുടെ സഹോദരിയായിരുന്നു.
വിമാനം, മന്ദാരം, മാര്‍ക്കോണി മത്തായി, ഉയരെ എന്നീ സിനിമകളിലൂടെ അനാര്‍ക്കലി മരിക്കാര്‍ ശ്രദ്ധേയയായി.
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Celebrity Cricket League: ഇനി സൂപ്പർ താരങ്ങൾ ക്രിക്കറ്റ് കളിക്കും: നായകനായി കുഞ്ചാക്കോ ബോബൻ, സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിനായുള്ള കേരള ടീം പ്രഖ്യാപിച്ചു