ഭർത്താവിനെ കാണാൻ ബോർ, എന്തിനാണ് കെട്ടിയത്; കുറിക്കു കൊള്ളുന്ന മറുപടിയുമായി നടി ഐമ

കഴിഞ്ഞ ദിവസം ഷെയർ ചെയ്ത ഫോട്ടോയ്ക്ക് താഴെയാണ് ഭർത്താവിനെ കളിയാക്കിക്കൊണ്ടുള്ള കമന്റ് വന്നത്.

Webdunia
ഞായര്‍, 5 മെയ് 2019 (11:13 IST)
ജേക്കബിന്റെ സ്വർഗ്ഗരാജ്യത്തിലൂടെയാണ് ഐമ സെബാസ്റ്റ്യൻ സിനിമയിലേക്കെത്തുന്നത്. തുടർന്ന് മോഹൻലാലിന്റെ മകളായി മുന്തിരിവള്ളികൾ തളിർക്കുമ്പോൾ എന്ന ചിത്രത്തിൽ അഭിനയിച്ച് ഐമ മലയാളികളുടെ പ്രിയങ്കരിയായി. സോഷ്യൽ മീഡിയായിൽ ആക്റ്റിവായ താരം തനിക്ക് എതിരെയുള്ള  അശ്ലീല പരാമർശങ്ങൾക്കെതിരെ ശക്തമായ നിലപാടുകളെടുത്ത് കയ്യടിയും വാങ്ങിയിട്ടുണ്ട്. ഇപ്പോൾ തന്റെ ഭർത്താവിനെ കളിയാക്കിയ ആൾക്ക് കുറിക്കു കൊള്ളുന്ന മറുപടി നൽകിയിരിക്കുകയാണ് ഐമ.
 
ചേച്ചിയുടെ ഭർത്താവിനെ കാണാൻ ബോറു ലുക്കണെന്നും എന്തിനാണ് ആ ബ്രദറിനെ വിവാഹം കഴിച്ചത് എന്നുമായിരുന്നു കമന്റ്. അർജുൻ എന്ന പേരിലുള്ള അക്കൗണ്ടിൽ നിന്നാണ് കമന്റ് വന്നത്. ഇതോടെ മറുപടിയുമായി താരം രംഗത്തെത്തി. 'സ്വന്തം ഫോട്ടോ ഇടാൻ ധൈര്യമില്ലാത്ത ചേട്ടൻ എന്റെ ഭർത്താവിന്റെ സൗന്ദര്യത്തെ കുറിച്ചുള്ള ധാരണയും കണ്ടെത്തലും ജാഗ്രതയും കുഴിച്ചു മൂടു'; ഐമ മറുപടിയായി കുറിച്ചു.
 
കഴിഞ്ഞ ദിവസം ഷെയർ ചെയ്ത ഫോട്ടോയ്ക്ക് താഴെയാണ് ഭർത്താവിനെ കളിയാക്കിക്കൊണ്ടുള്ള കമന്റ് വന്നത്. എന്തായാലും ഐമയുടെ കമന്റിനു വലിയ കൈയ്യടിയാണ് കിട്ടുന്നത്. ഇത്തരത്തിലുള്ളവർക്ക് ഇങ്ങനെതന്നെ മറുപടി തന്നെ കൊടുക്കണം എന്നാണ് ആരാധകർ പറയുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Eko Movie: 'എക്കോ' സംശയങ്ങളും സംവിധായകനും തിരക്കഥാകൃത്തും ഒളിപ്പിച്ചുവച്ചിരിക്കുന്ന ഉത്തരങ്ങളും

Eko Movie Detailing: എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കി അവസാനിക്കുന്ന 'എക്കോ'

പ്രഭാസിനൊപ്പം രണ്‍ബീറും!, ബോക്‌സോഫീസ് നിന്ന് കത്തും, സ്പിരിറ്റിന്റെ പുത്തന്‍ അപ്‌ഡേറ്റ്

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

എല്ലാ പുതിയ സ്മാര്‍ട്ട്ഫോണുകളിലും സഞ്ചാര്‍ സാത്തി ആപ്പ് നിര്‍ബന്ധം; ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കി കേന്ദ്ര സര്‍ക്കാരിന്റെ നീക്കം

200 വോട്ടര്‍മാര്‍, ഒരു വീട്ടു നമ്പര്‍: കേരളത്തില്‍ നിന്നുള്ള 6/394 എന്ന വീട്ട് നമ്പര്‍ വിവാദത്തില്‍

തിരുവനന്തപുരത്തെ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള തിയേറ്ററുകളിലെ സിസിടിവി ദൃശ്യങ്ങള്‍ അശ്ലീല സൈറ്റുകളില്‍ പ്രചരിക്കുന്നു

'കേരളത്തില്‍ എസ്ഐആര്‍ നടപടികള്‍ തുടരുക': തിരഞ്ഞെടുപ്പ് കമ്മീഷനോട് സുപ്രീം കോടതി

ഗതികെട്ട് കെപിസിസി; രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ പരാതി ഡിജിപിക്കു കൈമാറി

അടുത്ത ലേഖനം
Show comments