പുതിയ ഉയരങ്ങള്‍ തേടി ഐശ്വര്യ ലക്ഷ്മി, സ്‌റ്റൈലിഷ് ലുക്കില്‍ നടി, ശ്രദ്ധ നേടി ഫോട്ടോഷൂട്ട്
, ചൊവ്വ, 6 ഡിസംബര്‍ 2022 (11:05 IST)
ഒരേസമയം മലയാളത്തിലും തമിഴിലും നടി ഐശ്വര്യ ലക്ഷ്മിയുടെ സിനിമകള്‍ റിലീസിനായി ഒരുങ്ങുന്നു. നടിയുടെ പുത്തന്‍ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്.
ഐശ്വര്യ ലക്ഷ്മിയുടെ പുതിയ തമിഴ് ചിത്രമാണ് 'ഗാട്ട ഗുസ്തി'.കുമാരി ഒ.ടി.ടി റിലീസ് ആയത് ഈയടുത്താണ്.
Follow Webdunia malayalam
അടുത്ത ലേഖനം