Webdunia - Bharat's app for daily news and videos

Install App

ഐശ്വര്യ രാജേഷിനൊപ്പം നരേന്‍, വരുന്നത് റോഡ് മൂവി,'ഡ്രൈവര്‍ ജമുന' റിലീസ് നാല് ഭാഷകളില്‍

കെ ആര്‍ അനൂപ്
വെള്ളി, 6 മെയ് 2022 (08:58 IST)
ഡ്രൈവറുടെ വേഷത്തില്‍ നടി ഐശ്വര്യ രാജേഷ് എത്തുന്ന 'ഡ്രൈവര്‍ ജമുന' വരുന്നു. റോഡ് മൂവിയായി ഒരുങ്ങുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ഒരു ദിവസം വനിതാ ഡ്രൈവറുടെ ജീവിതത്തില്‍ നടക്കുന്ന നാടകീയ സംഭവങ്ങളാണ് സിനിമ പറയുന്നത്.  
കിന്‍സ്ലിന്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ ഷൂട്ടിങ് അവസാനഘട്ടത്തിലാണ്.തമിഴിന് ??പുറമെ തെലുങ്ക്, മലയാളം, കന്നഡ തുടങ്ങിയ ഭാഷകളില്‍ റിലീസ് ഉണ്ട്.
 
നരേന്‍, ശ്രീരഞ്ജനി, അഭിഷേക്, പാണ്ഡ്യന്‍, കവിതാ ഭാരതി, പാണ്ടി, മണികണ്ഠന്‍, രാജേഷ് തുടങ്ങിയവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്.
 
18 റീല്‍സിന്റെ ബാനറില്‍ എസ്.പി. ചൗത്താരിയാണ് ചിത്രം നിര്‍മ്മിക്കുന്നത്.
 
ഗോകുല്‍ ബിനോയ് ഛായാഗ്രഹണവും ജിബ്രാന്‍ സംഗീതവും ഒരുക്കുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

അന്ന് കമൽ നവ്യ നായരെ തെറ്റിദ്ധരിച്ചു; സംഭവിച്ചത്

രാജമൗലി ചിത്രത്തിലേക്കില്ല, വില്ലനാകാൻ താൽപ്പര്യമില്ലെന്ന് വിക്രം

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

എല്ലാം കാണുക

ഏറ്റവും പുതിയത്

ഓരോ കുടുംബത്തിനും ഒരു കോടി രൂപ വീതം നല്‍കും; വിമാന ദുരന്തത്തില്‍ ധനസഹായം പ്രഖ്യാപിച്ച് ടാറ്റ ഗ്രൂപ്പ്

Air India Plane Crash: മഹാത്ഭുതമായി രമേശ് വിശ്വാസ്‌കുമാര്‍; രക്ഷപ്പെട്ടത് എമര്‍ജന്‍സി എക്‌സിറ്റ് വഴി

മതവിശ്വാസം ഇല്ലാത്തവർക്ക് നോ കാസ്റ്റ് നോ റിലീജിയൻ സർട്ടിഫിക്കറ്റ് നൽകണം, സർക്കാരിനോട് മദ്രാസ് ഹൈക്കോടതി

അഹമ്മദാബാദ് വിമാനാപകടത്തിൽ മരിച്ചവരിൽ മുൻ ഗുജറാത്ത് മുഖ്യമന്ത്രിയും?, എയർ ഇന്ത്യയ്ക്ക് യാതൊരു സുരക്ഷയുമില്ല, ട്വിറ്ററിൽ വൈറലായി ബോയ്കോട്ട് എയർ ഇന്ത്യ ഹാഷ്ടാഗ്

അഹമ്മദാബാദ് ആകാശദുരന്തം: വിമാനത്തിലുണ്ടായിരുന്ന 242 പേരും മരണപ്പെട്ടു

അടുത്ത ലേഖനം
Show comments