Webdunia - Bharat's app for daily news and videos

Install App

ഒന്നല്ല 100 മില്യണ്‍ കാഴ്ചക്കാര്‍ !'ഒള്ളുള്ളേരു'ഗാനത്തിലൂടെ 'അജഗജാന്തരം'പുതിയ ഉയരത്തില്‍

കെ ആര്‍ അനൂപ്
ശനി, 1 ജൂലൈ 2023 (09:20 IST)
75 ദിവസങ്ങളില്‍ കൂടുതല്‍ തിയേറ്ററുകളില്‍ നിറഞ്ഞോടിയ അജഗജാന്തരം 4.7 കോടി ബജറ്റിലാണ് നിര്‍മ്മിച്ചത്. 25 കോടിയില്‍ കൂടുതല്‍ ബോക്‌സ് ഓഫീസ് കളക്ഷന്‍ ചിത്രം നേടി.അര്‍ജുന്‍ അശോകനും ആന്റണി വര്‍ഗീസും ഒന്നിച്ച അടിപൊളി ആക്ഷന്‍ സിനിമ പുതിയ ഉയരങ്ങളില്‍.
ടിനു പാപ്പച്ചന്‍-ആന്റണി വര്‍ഗ്ഗീസ് കൂട്ടുകെട്ടിലുള്ള 'അജഗജാന്തരം' റിലീസിന് മുമ്പ് തന്നെ പുറത്തിറങ്ങിയ പാട്ടുകള്‍ ഓരോന്നും ഹിറ്റ് ലിസ്റ്റില്‍ ഇടം നേടിയിരുന്നു. പൂരപ്പാട്ടായ 'ഒള്ളുള്ളേരു' എന്ന ഗാനത്തിന് 100 മില്യണ്‍ കാഴ്ച്ചക്കാര്‍ പിന്നിട്ടിരിക്കുന്നു.'ഒള്ളുള്ളേരു' എന്ന നാടന്‍ പാട്ടിനെ ട്രാന്‍സ് താളത്തിനൊപ്പം ചേര്‍ത്തത് ആഘോഷ പാട്ട് ഉണ്ടാക്കിയത് സംഗീത സംവിധായകനായ ജസ്റ്റിന്‍ വര്‍ഗീസാണ്.
 
 ജാഫര്‍ ഇടുക്കി, രാജേഷ് ശര്‍മ, സാബു മോന്‍, ടിറ്റോ വില്‍സണ്‍, സുധി കോപ്പ, വിനീത് വിശ്വം, സിനോജ് എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളിലെത്തുന്നത്.ജിന്റോ ജോര്‍ജ് ഛായാഗ്രഹണവും ഷമീര്‍ മുഹമ്മദ് എഡിറ്റിങ്ങും നിര്‍വഹിക്കുന്നു. ജേക്ക്‌സ് ബിജോയ്, ജസ്റ്റിന്‍ വര്‍ഗീസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിനായി സംഗീതം ഒരുക്കുന്നത്. 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

ആ പാട്ട് ഇറങ്ങിയാല്‍ അടിക്കുമെന്നാണ് പലരും പറഞ്ഞിരിക്കുന്നത്: വേടൻ

നടിമാർ പൊതുമുതലാണെന്ന തോന്നൽ ചിലർക്കുണ്ട്: നിത്യ മേനോൻ

'ചുംബിക്കാൻ ശ്രമിച്ചു, കിടക്ക പങ്കിടാൻ വിളിച്ചു'; സംവിധായകർക്കെതിരെ നടി സുർവീൻ ചൗള

എല്ലാം കാണുക

ഏറ്റവും പുതിയത്

Covid-19 Cases in India: കുതിച്ച് കോവിഡ് കേസുകള്‍, രാജ്യത്ത് 5,364 രോഗികള്‍; കേരളത്തില്‍ രണ്ട് മരണം

Asif Ali: ഷൈനിനെ കുറ്റപ്പെടുത്തിയിട്ടുണ്ട്, പക്ഷെ ഇപ്പോള്‍ വേണ്ടത് പിന്തുണ: ആസിഫ് അലി

ഈദ് ആഘോഷത്തിനിടയിലും ഇസ്രയേലിന്റെ മനുഷ്യകുരുതി; ഗാസയില്‍ 42 പേര്‍ കൂടി കൊല്ലപ്പെട്ടു

രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം വീണ്ടും കുതിക്കുന്നു; കേസുകൾ കൂടുതൽ കേരളത്തിൽ

പത്ത് പേരെ വിവാഹം ചെയ്ത് തട്ടിപ്പ്, പതിനൊന്നാമത്തെ വിവാഹത്തില്‍ അറസ്റ്റ്; കുടുക്കിയത് പ്രതിശ്രുത വരന്‍

അടുത്ത ലേഖനം
Show comments