Select Your Language

Notifications

webdunia
webdunia
webdunia
webdunia

സൂപ്പര്‍ നാച്ച്വറല്‍ ത്രില്ലറുമായി അജയ് ദേവ്ഗണ്‍, വിജയപാതയില്‍ തുടരാന്‍ നടന്‍

Ajay Devgn   അജയ് ദേവ്ഗണ്‍

കെ ആര്‍ അനൂപ്

, ശനി, 13 മെയ് 2023 (11:16 IST)
അജയ് ദേവ്ഗണ്‍ സിനിമകള്‍ക്കായി ബോളിവുഡ് സിനിമ പ്രേമികള്‍ കാത്തിരിക്കാറുണ്ട്. വിജയങ്ങളുടെ പാതയില്‍ തുടരാനുള്ള ശ്രമം നടന്റെ ഭാഗത്തുനിന്നും ഉണ്ടാകും. മോശമില്ലാത്ത പ്രതികരണങ്ങളുമായി മുന്നേറിയ 'ഭോലാ'ക്ക് ശേഷം അജയ് ദേവ്ഗണ്‍ നായകനായ എത്തുന്നത് സൂപ്പര്‍ നാച്ച്വറല്‍ ത്രില്ലര്‍ ചിത്രത്തില്‍.
 
വികാസ് ബഹ്ല്‍ സംവിധാനം സംവിധാനം ചെയ്യുന്ന ചിത്രം ഒരുങ്ങുകയാണ്. അടുത്തമാസം ചിത്രീകരണം ആരംഭിക്കും.അജയ് ദേവ്ഗണ്‍ ഫിലിം, പനോരമ സ്റ്റുഡിയോസ് തുടങ്ങിയ ബാനറുകളിലാണ് നിര്‍മ്മാണം.
 
 
  
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇനി 'ബസൂക്ക' ചിത്രീകരണ തിരക്കില്‍ മമ്മൂട്ടി, കൊച്ചിയിലും ബാംഗ്ലൂരുമായി ഷൂട്ട്