Webdunia - Bharat's app for daily news and videos

Install App

സിബിസിഐഡി ഉദ്യോഗസ്ഥനായി അജിത്ത്, 'വലിമൈ' ഒരുങ്ങുന്നു, പുതിയ വിവരങ്ങള്‍ ഇതാ

കെ ആര്‍ അനൂപ്
ചൊവ്വ, 15 ജൂണ്‍ 2021 (17:25 IST)
അജിത്തിന്റെ 'വലിമൈ' ഷൂട്ടിംഗ് ഏറെക്കുറെ പൂര്‍ത്തിയായി. ഏകദേശം രണ്ട് വര്‍ഷത്തോളമായി സിനിമയുടെ ചിത്രീകരണം ആരംഭിച്ചിട്ട്. ഇതുവരെയും നിര്‍മ്മാതാക്കള്‍ ഫസ്റ്റ് ലുക്കോ മറ്റ് വിവരങ്ങളോ പുറത്ത് വിട്ടിട്ടില്ല. ഇപ്പോഴിതാ നടന്റെ ക്യാരക്ടറിനെ കുറിച്ചുള്ള പുതിയ വിവരങ്ങള്‍ ആണ് പുറത്ത് വന്നിരിക്കുന്നത്.
 
ചിത്രത്തില്‍ ക്രൈം-ബ്രാഞ്ച് ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്മെന്റ് (സിബിസിഐഡി) ഉദ്യോഗസ്ഥനായി താരം അഭിനയിക്കുന്നു എന്നതാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍. അദ്ദേഹത്തിന്റെ കഥാപാത്രത്തിന് ഈശ്വര മൂര്‍ത്തി എന്നാണ് പേര്.
 
എച്ച് വിനോദ് സംവിധാനം ചെയ്യുന്ന 'വലിമൈ' ഒരു ആക്ഷന്‍ പായ്ക്ക്ഡ് മാസ് എന്റര്‍ടെയ്നറാണ്. സിനിമയുടെ ഷൂട്ടിംഗ് ഇതുവരെയും പൂര്‍ത്തിയായിട്ടില്ല. നിലവിലെ സാഹചര്യം ശരിയായാല്‍ ഉടന്‍ ബാക്കിയുള്ള ഭാഗങ്ങളുടെ ചിത്രീകരണം ആരംഭിക്കും. വിദേശത്ത് ആയിരിക്കും ചിത്രീകരണം. ഹിന്ദി റിലീസ് കൂടിയുള്ള അജിത്തിന്റെ ആദ്യത്തെ പാന്‍-ഇന്ത്യന്‍ ചിത്രമായിരിക്കും വലിമൈ.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

രണ്ട് ബാങ്ക് അക്കൗണ്ടുള്ള ആളുകള്‍ക്ക് കനത്ത പിഴ ചുമത്തിയേക്കാം! ആര്‍ബിഐയുടെ പ്രഖ്യാപനത്തിലെ സത്യാവസ്ഥ എന്ത്?

ബോബി ചെമ്മണ്ണൂർ അഴിക്കുള്ളിൽ തന്നെ, ജാമ്യാപേക്ഷ പരിഗണിക്കുന്നത് ചൊവ്വാഴ്ചത്തേക്ക് മാറ്റി

പിവി അന്‍വറിന് മുന്നില്‍ വാതില്‍ കൊട്ടിയടച്ചിട്ടില്ലെന്ന് കെ മുരളീധരന്‍

മദ്യനിരോധനം അല്ല, മദ്യവര്‍ജനമാണ് പാര്‍ട്ടി നയം: സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം

ലോസ് ആഞ്ചലസിലെ കാട്ടുതീ; അമേരിക്കയില്‍ അണുബോംബ് ഇട്ടതിന് സമാനമെന്ന് എമര്‍ജന്‍സി മേധാവി

അടുത്ത ലേഖനം
Show comments