Select Your Language

Notifications

webdunia
webdunia
webdunia
webdunia

ആളാകെ മാറി, കിടിലന്‍ ലുക്കില്‍ അജിത്ത്

Ajith Kumar
തമിഴ്‌നാട്ടില്‍ മാത്രമല്ല കേരളത്തിലും ഒത്തിരി ആരാധകരുള്ള നടന്മാരില്‍ ഒരാളാണ് അജിത്ത് കുമാര്‍.വലിമൈ റിലീസിനായി കാത്തിരിക്കുന്ന ആരാധകര്‍ക്ക് മുന്നിലേക്ക് നടന്റെ ഏറ്റവും പുതിയ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവന്നു.
 
കറുപ്പ് നിറത്തിലുള്ള വസ്ത്രങ്ങള്‍ അണിഞ്ഞ താരത്തെ മുടിയും താടിയും നരച്ച രൂപത്തിലാണ് കാണാനായത്.
 
പ്രീ റിലീസ് ബിസിനസ് മാത്രമായി വലിമൈ 300 കോടി നേടിയെന്നാണ് റിപ്പോര്‍ട്ടുകള്‍. മാത്രമല്ല റെക്കോര്‍ഡ് തിയറ്ററുകളില്‍ 'വലിമൈ' പ്രദര്‍ശനത്തിനെത്തും. തമിഴ്നാട്ടിലെ 90 ശതമാനം തിയേറ്ററുകളിലും ചിത്രം റിലീസ് ചെയ്യുമെന്നാണ് അറിയുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സാമ്പത്തിക ബുദ്ധിമുട്ടുകള്‍ വന്നപ്പോള്‍ പിരിയേണ്ടിവന്നു, സുഖദുഖങ്ങള്‍ ഒന്നിച്ച് പങ്കിടുകയാണെങ്കില്‍ പ്രണയം നല്ലതാണ്; ആദ്യ പ്രണയത്തെ കുറിച്ച് ജഗതിയുടെ വാക്കുകള്‍