'പ്രേമലു' എഫക്ട് ! കിടിലന്‍ ഡാന്‍സുമായി നടി അഖില ഭാര്‍ഗവന്‍, വീഡിയോ

കെ ആര്‍ അനൂപ്
തിങ്കള്‍, 18 മാര്‍ച്ച് 2024 (15:31 IST)
ᴀᴋʜɪʟᴀ ʙʜᴀʀɢᴀᴠᴀɴ
പ്രേമലു വിജയകരമായി കേരളത്തിന് പുറത്തും പ്രദര്‍ശനം തുടരുകയാണ്. തമിഴ്, തെലുങ്ക് പതിപ്പുകള്‍ക്ക് മികച്ച സ്വീകാര്യത ലഭിച്ചു. സിനിമയില്‍ മമിത ബൈജുവിന്റെ കൂടെ സുഹൃത്തായി അഭിനയിച്ച നടിയാണ് അഖില ഭാര്‍ഗവന്‍. സോഷ്യല്‍ മീഡിയയുടെ ലോകത്തില്‍ നിന്ന് സിനിമയില്‍ എത്തിയ താരം പ്രേമലു എന്ന ഒറ്റ സിനിമയിലൂടെ തന്റെ വരവ് അറിയിച്ചു. 
 
ഇപ്പോഴിതാ പ്രേമലു എഫക്ട് എന്ന് എഴുതിക്കൊണ്ട് പുതിയ ഡാന്‍സ് വീഡിയോ പങ്കുവെച്ചിരിക്കുകയാണ് നടി. 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by ᴀᴋʜɪʟᴀ ʙʜᴀʀɢᴀᴠᴀɴ (@akhilabhargavan)

ഫെബ്രുവരി 28ന് അഖില തന്റെ വിവാഹ വാര്‍ഷികം ആഘോഷിച്ചിരുന്നു.
രാഹുല്‍ ആണ് ഭര്‍ത്താവ്.ഫേസ്ബുക്ക് വഴിയാണ് ഇരുവരും തമ്മില്‍ പരിചയപ്പെട്ടത്.
 
അഖിലയുടെ ഒരു സുഹൃത്തിന്റെ വീടിന്റെ അടുത്താണ് രാഹുലിന്റെ വീട്. അവിടെ വച്ചാണ് ഇരുവരും ആദ്യമായി കാണുന്നത്. ആ പരിചയം പിന്നീട് പ്രണയമായി മാറിയത്. പിന്നീട് അത് വിവാഹത്തില്‍ എത്തുകയും ചെയ്തു.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by ᴀᴋʜɪʟᴀ ʙʜᴀʀɢᴀᴠᴀɴ (@akhilabhargavan)

അയല്‍വാശി, പൂവന്‍ എന്നീ സിനിമകളിലും നടി അഭിനയിച്ചിട്ടുണ്ട്.ധാരാളം ഡാന്‍സ് റീല്‍ വീഡിയോകള്‍ ഇരുവരും പങ്കുവയ്ക്കാറുണ്ട്.
 15 വര്‍ഷം അഖില ഭരതനാട്യം പഠിച്ചുട്ടുണ്ട്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by A R Reels (@ar__reels)

 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Eko Movie: 'എക്കോ' സംശയങ്ങളും സംവിധായകനും തിരക്കഥാകൃത്തും ഒളിപ്പിച്ചുവച്ചിരിക്കുന്ന ഉത്തരങ്ങളും

Eko Movie Detailing: എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കി അവസാനിക്കുന്ന 'എക്കോ'

പ്രഭാസിനൊപ്പം രണ്‍ബീറും!, ബോക്‌സോഫീസ് നിന്ന് കത്തും, സ്പിരിറ്റിന്റെ പുത്തന്‍ അപ്‌ഡേറ്റ്

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

'രാഹുല്‍ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് വീഡിയോകള്‍ നിര്‍മ്മിക്കുന്നത് നിര്‍ത്തില്ല': രാഹുല്‍ ഈശ്വര്‍

തെരഞ്ഞെടുപ്പ് അടുക്കുമ്പോഴെല്ലാം കേന്ദ്ര ഏജന്‍സികള്‍ പെട്ടെന്ന് സജീവമാകും: ഇഡിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വി ശിവന്‍കുട്ടി

കാര്യവട്ടം കാമ്പസിലെ ജാതി അധിക്ഷേപം: സംസ്‌കൃത വിഭാഗം മേധാവി ജാമ്യാപേക്ഷ നല്‍കി, പരാതിക്കാരന്റെ ഭാഗം കേള്‍ക്കാന്‍ കോടതി

അതിക്രമങ്ങളില്‍ പതറരുത്, മിത്ര ഹെല്‍പ്പ് ലൈന്‍ ഇതുവരെ തുണയായത് 5.66 ലക്ഷം സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും

ആലപ്പുഴയില്‍ 10 വയസ്സുകാരന് അമീബിക് അണുബാധ, ഉറവിടം വ്യക്തമല്ല

അടുത്ത ലേഖനം
Show comments