Select Your Language

Notifications

webdunia
webdunia
webdunia
webdunia

നടന്‍ അജിത്തിന്റെ ആരോഗ്യ വിവരങ്ങള്‍... നടന്റെ പുതിയ വിശേഷങ്ങള്‍

Actor Ajith's health information Actor's latest news

കെ ആര്‍ അനൂപ്

, തിങ്കള്‍, 18 മാര്‍ച്ച് 2024 (10:24 IST)
നടന്‍ അജിത്തിന്റെ ആരോഗ്യ വിവരങ്ങള്‍ അറിയുവാന്‍ ആരാധകര്‍ ആഗ്രഹിക്കുന്നു.അപ്പോളോ ആശുപത്രിയില്‍ നിന്ന് ശസ്ത്രക്രിയ പൂര്‍ത്തിയാക്കിയ നടന്‍ സിനിമ തിരക്കുകളിലേക്ക്.
 
വിഡാ മുയര്‍ച്ചിയുടെ ചിത്രീകരണം ഉടന്‍ പുനരാരംഭിക്കുന്നു. വൈകാതെ തന്നെ അജിത്ത് കുമാര്‍ ടീമിനൊപ്പം ചേരും.ALSO READ: സോളോ ട്രിപ്പ് ,തായ്ലന്‍ഡ് യാത്രയില്‍ നടി പുണ്യ എലിസബത്ത്
 
അജിത്ത് അസര്‍ബെയ്ജാനിലേക്ക് ഉടന്‍ പോകും.സിനിമയുടെ എഴുപത് ശതമാനം പൂര്‍ത്തിയായി എന്നും ഇനി 30 ദിവസങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത് എന്നാണ് വിവരം.ഒടിടി റൈറ്റ്‌സ് നെറ്റ്ഫ്‌ലിക്‌സ് നേടി.ഓഡിയോ റൈറ്റ്‌സ് സോണി മ്യൂസിക് സൗത്തും സാറ്റലൈറ്റ് റൈറ്റ്‌സ് സണ്‍ ടിവിയുമാണ് എന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു.
 
തൃഷയാണ് സിനിമയിലെ നായിക. അജിത്തിന്റെ തുനിവ് എന്ന ചിത്രമാണ് ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സോളോ ട്രിപ്പ് ,തായ്ലന്‍ഡ് യാത്രയില്‍ നടി പുണ്യ എലിസബത്ത്