Webdunia - Bharat's app for daily news and videos

Install App

കാത്തിരിപ്പിന് വിരാമം; കല്യാണമേളം തുടങ്ങി; രൺബീർ-ആലിയ വിവാഹം ഡിസംബറിൽ

ഓപ്പൺ മാഗസിനിൽ രാജീവ് മസന്ദാണ് ഇക്കാര്യം പറയുന്നത്.

റെയ്‌നാ തോമസ്
ശനി, 8 ഫെബ്രുവരി 2020 (10:44 IST)
ബോളിവുഡ് ഏറെ ആകാക്ഷയോടെ കാത്തിരിക്കുന്ന വിവാഹമാണ് രൺബീർ കപൂറിന്റെയും ആലിയ ഭട്ടിന്റെതും. ഈ വർഷം ഡിസംബറിൽ ഇരുവരും വിവാഹിതരാകും എന്നതാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ട്. ഓപ്പൺ മാഗസിനിൽ രാജീവ് മസന്ദാണ് ഇക്കാര്യം പറയുന്നത്. 
 
ഇരുവരും ആദ്യമായി ഒന്നിച്ചഭിനയിച്ച അയാൻ മുഖർജിയുടെ ബ്രഹ്മാസ്ത്ര എന്ന ചിത്രം ഡിസംബർ 4ന് തിയേറ്ററുകളിലെത്തും. ഇതിന് ശേഷമായിരിക്കും വിവാഹം.
 
രൺബീറിന്റെയും ആലിയയുടെയും വിവാഹത്തിനുള്ള ഒരുക്കങ്ങൾ ഇതിനോടകം തന്നെ ആരംഭിച്ചു കഴിഞ്ഞു എന്നാണ് വിവരം. കുടുംബാഗങ്ങളെ വിവാഹ തിയ്യതിയും അറിയിച്ചിട്ടുണ്ടെന്നും റിപ്പോർട്ടുകൾ പറയുന്നു. 

അനുബന്ധ വാര്‍ത്തകള്‍

Mammootty about Smoking: മമ്മൂട്ടിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാര്യമായിരുന്നു പുകവലി; ഒടുവില്‍ അത് ഉപേക്ഷിച്ചത് ഇങ്ങനെ !

Dandruff Removal: താരനില്‍ നിന്ന് മുടിയെ രക്ഷിക്കാന്‍ ഇക്കാര്യങ്ങള്‍ ചെയ്താല്‍ മതി

Ishan Kishan: മാറ്റിനിര്‍ത്തല്‍ അനുവാദമില്ലാതെ ടെലിവിഷന്‍ ഷോയില്‍ പങ്കെടുത്തതിനോ ! സഹതാരങ്ങള്‍ക്ക് ബന്ധപ്പെടാന്‍ കഴിയുന്നില്ല; ഇഷാന്‍ കിഷന്‍ എവിടെ?

ആദ്യ കണ്മണിയെ വരവേല്‍ക്കാന്‍ അമലപോള്‍, സ്‌നേഹം പങ്കുവെച്ച് ഭര്‍ത്താവ് ജഗദ് ദേശായിയും, വീഡിയോ

ആകെ മൊത്തം പ്രശ്‌നമായി! നയന്‍താരക്കും ഭര്‍ത്താവിനും സിനിമകള്‍ പണികൊടുത്തു, വെല്ലുവിളികള്‍ ഒന്നിച്ച് നേരിടാന്‍ താരദമ്പതിമാര്‍

കന്നിരാശിക്കാരുടെ സ്വഭാവത്തിന്റെ പ്രത്യേകതകള്‍ ഇവയാണ്

ഈ ആഴ്ച വിശാഖം നക്ഷത്രക്കാര്‍ക്ക് കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ഉണ്ടാകും

അടുത്ത ബുധനാഴ്ച വരെ ഈ നക്ഷത്രക്കാര്‍ സൂക്ഷിക്കണം

അടുത്ത ലേഖനം
Show comments