വിവാഹത്തിനു മുമ്പ് ആലിയ ഭട്ടിന്റെ പേടി ! രണ്‍ബീറുമായുളള കല്യാണം എപ്പോള്‍ ?

കെ ആര്‍ അനൂപ്
ശനി, 12 ഫെബ്രുവരി 2022 (10:22 IST)
രണ്‍ബീര്‍ കപൂറിന്റെയും ആലിയ ഭട്ടിന്റെയും വിവാഹത്തെ കുറിച്ചുളള ചര്‍ച്ചകളിലാണ് ബോളിവുഡ്. നടന്റെ കഴിഞ്ഞ പിറന്നാള്‍ കാമുകി ആലിയ ഭട്ടിന്റെയൊപ്പം രാജസ്ഥാനില്‍ ആയിരുന്നു ആഘോഷിച്ചത്. ഇരുവരുടെയും വിവാഹത്തെക്കുറിച്ച് ഗോസിപ്പുകള്‍ ഇടയ്ക്കിടയ്ക്ക് വരാറുണ്ട്. അതിനാല്‍ തന്നെ ആലിയ ഭട്ടിന്റെ പേടി ഇതാണ്.
 
തന്നെയും കാമുകന്‍ രണ്‍ബീര്‍ കപൂറിനെയും കുറിച്ച് തുടര്‍ച്ചയായി വരുന്ന എല്ലാ വിവാഹ ഗോസിപ്പുകളും ആലിയയും കാണുന്നുണ്ടെന്ന് തോന്നുന്നു. തുടര്‍ച്ചയായി വരുന്ന വിവാഹവാര്‍ത്തകളെ കുറിച്ച് ഒരു അഭിമുഖത്തിനിടെ നടി പറഞ്ഞത് ഇങ്ങനെ. താന്‍ ശരിക്കും വിവാഹം കഴിക്കുന്ന സമയത്ത് ആളുകള്‍ ഇതൊരു ഗോസിപ്പ് ആണെന്ന് എന്നാണ് വിശ്വസിക്കും ആലിയ പറഞ്ഞത്.
 
ആലിയ ഭട്ടിന്റെ 'ഗംഗുഭായി കത്തിയവാഡി'ഫെബ്രുവരി 25ന് തിയേറ്ററുകളില്‍ എത്തും. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Eko Movie: 'എക്കോ' സംശയങ്ങളും സംവിധായകനും തിരക്കഥാകൃത്തും ഒളിപ്പിച്ചുവച്ചിരിക്കുന്ന ഉത്തരങ്ങളും

Eko Movie Detailing: എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കി അവസാനിക്കുന്ന 'എക്കോ'

പ്രഭാസിനൊപ്പം രണ്‍ബീറും!, ബോക്‌സോഫീസ് നിന്ന് കത്തും, സ്പിരിറ്റിന്റെ പുത്തന്‍ അപ്‌ഡേറ്റ്

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

ബഹുഭാര്യത്വം നിരോധിക്കുന്ന ബില്‍ പാസാക്കി അസം നിയമസഭ; ലംഘിച്ചാല്‍ ഏഴുവര്‍ഷം വരെ തടവ്

ശബരിമല തീര്‍ത്ഥാടകരുടെ വാഹനം അപകടത്തില്‍പ്പെട്ടു; അഞ്ചുപേര്‍ക്ക് പരിക്ക്

'ഹലോ, എംഎല്‍എ എവിടെയാ'; രാഹുലിന്റെ ഫോണ്‍ സ്വിച്ച് ഓഫ്, ഒളിവില്‍

Rahul Mamkootathil: രാഹുല്‍ 'സ്‌ട്രോക്ക്', പിടിവിട്ട് കോണ്‍ഗ്രസ്; ആരും മിണ്ടരുതെന്ന് നേതൃത്വം

തൃശൂരില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ വീടിന് നേരെ കല്ലേറ്

അടുത്ത ലേഖനം
Show comments