Webdunia - Bharat's app for daily news and videos

Install App

മക്കളെല്ലാം ഹാപ്പിയാണ്! സഹോദരങ്ങളെ ചേര്‍ത്ത് പിടിച്ച് കുഞ്ഞാറ്റ

കെ ആര്‍ അനൂപ്
ചൊവ്വ, 9 ജനുവരി 2024 (11:47 IST)
Manoj K. Jayan Urvashi Tejalakshmi Jayan
മലയാളികളുടെ പ്രിയ താരങ്ങളാണ് മനോജ് കെ ജയനും ഉര്‍വശിയും. ഇരുവരുടെയും മകള്‍ തേജാലക്ഷ്മിയും അമ്മയുടെയും അച്ഛന്റെയും പാത പിന്തുടര്‍ന്ന് സിനിമയിലേക്ക് എത്തിയിരിക്കുകയാണ്. സ്‌നേഹത്തോടെ കുഞ്ഞാറ്റ എന്ന് വിളിക്കുന്ന തേജ തന്റെ സഹോദരങ്ങള്‍ക്ക് ഒപ്പം സമയം ചെലവഴിക്കാന്‍ ഇഷ്ടപ്പെടുന്ന ആള് കൂടിയാണ്. വിദേശത്ത് പഠനം പൂര്‍ത്തിയാക്കി എത്തിയ കുഞ്ഞാറ്റയ്ക്ക് ഒരു സഹോദരിയും രണ്ടനുജന്മാരുമാണ്. തന്റെ താഴെയുള്ള മൂവരും താരപുത്രിക്ക് പ്രിയപ്പെട്ടവരാണ്.ALSO READ: Karikku Actress Sneha Babu: ഒരു 'കരിക്ക്' കല്യാണം ! നടി സ്‌നേഹ ബാബു വിവാഹിതയായി, വരന്‍ ആരെന്നോ?
 
സഹോദരി ശ്രേയയും അനുജന്‍ അമൃതിനെയും കണ്ട സന്തോഷം പങ്കുവെച്ചിരിക്കുകയാണ് കുഞ്ഞാറ്റ. മൂവരും വിദേശത്ത് ഒത്തുകൂടാറുണ്ട്.ശ്രേയയും തേജാലക്ഷ്മിയും പഠിക്കുന്നത് യുകെയില്‍ ഒന്നിച്ചാണ്. ആദ്യം ബിരുദം നേടിയത് ശ്രേയയാണ്. തേജാലക്ഷ്മി സഹോദരിയുടെ ജീവിതത്തിലെ നല്ല നാള്‍ ആഘോഷിക്കാന്‍ തന്നെ തീരുമാനിച്ചു.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by तेजा

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Mammootty- Nayanthara: ഒന്നിച്ചപ്പോഴെല്ലാം ഹിറ്റുകൾ , മമ്മൂട്ടി ചിത്രത്തിൽ ജോയിൻ ചെയ്ത് നയൻസ്, ചിത്രങ്ങൾ വൈറൽ

സംവിധായകന്റെ കൊടും ചതി, ബെന്‍സില്‍ വന്നിരുന്ന നിര്‍മാതാവിനെ തൊഴുത്തിലാക്കിയ സിനിമ, 4 കോടിയെന്ന് പറഞ്ഞ സിനിമ തീര്‍ത്തപ്പോള്‍ 20 കോടി: പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ വെളിപ്പെടുത്തല്‍

'പുരുഷന്മാർക്ക് മാത്രം ബീഫ്, എന്നിട്ടും നിർമാതാവായ എനിക്കില്ല': സെറ്റിലെ വിവേചനം പറഞ്ഞ് സാന്ദ്ര തോമസ്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

തദ്ദേശ സ്ഥാപനങ്ങൾ രാജ്യത്തിന് മാതൃക: മന്ത്രി എം ബി രാജേഷ്

സി-സെക്ഷന്‍ ഡെലിവറി കഴിഞ്ഞ 16 വയസ്സുകാരി മരിച്ചു; അന്വേഷണം ആവശ്യപ്പെട്ട് കുടുംബം

ആശാ വര്‍ക്കര്‍മാര്‍ക്ക് പ്രതിമാസം ലഭിക്കുന്നത് 13,200 രൂപ വരെ; മറ്റ് സംസ്ഥാനങ്ങളേക്കാള്‍ ഏറ്റവും ഉയര്‍ന്ന ഹോണറേറിയം

റഷ്യ- യുക്രെയ്ൻ യുദ്ധത്തിൽ ട്രംപ് ഇടപെടുന്നു, സൗദിയിൽ ചർച്ച, പുടിനൊപ്പം നിൽക്കും!

കളിക്കുന്നതിനിടെ 15 വയസ്സുകാരന്റെ കയ്യിലിരുന്ന തോക്ക് പൊട്ടി; നാലുവയസ്സുകാരന് ദാരുണാന്ത്യം

അടുത്ത ലേഖനം
Show comments