Webdunia - Bharat's app for daily news and videos

Install App

അല്‍ഫോണ്‍സ് പുത്രന്റെ സിനിമയില്‍ നായകനാകാന്‍ പൃഥ്വിരാജ്, ഫഹദ് ഫാസില്‍-നയന്‍താര ടീമിന്റെ 'പാട്ട്' വൈകും

കെ ആര്‍ അനൂപ്
ബുധന്‍, 21 ജൂലൈ 2021 (17:10 IST)
അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്യുന്ന പാട്ട് ചിത്രീകരണം ഇനിയും നീളും. ഫഹദ് ഫാസില്‍,നയന്‍താര എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മ്യൂസിക്കല്‍ എന്റര്‍ടെയ്നര്‍ ഒരുക്കാന്‍ ആയിരുന്നു അദ്ദേഹം പദ്ധതിയിട്ടിരുന്നത്. ഈ വര്‍ഷം അവസാനത്തോടെ ചിത്രീകരണം ആരംഭിക്കാനായിരുന്നു തീരുമാനം. എന്നാല്‍ ചില അഭിനേതാക്കളുടെ ഡേറ്റ് പ്രശ്‌നം ഉള്ളതിനാല്‍ ഷൂട്ടിംഗ് മാറ്റിവെക്കും എന്നാണ് വിവരം. സംവിധായകന്‍ പൃഥ്വിരാജിനൊപ്പം ഒരു സിനിമ ആ ഇടവേളയില്‍ ചെയ്യുമെന്നും കേള്‍ക്കുന്നു.
 
പൃഥ്വിരാജിനു വേണ്ടി അല്‍ഫോണ്‍സ് പുത്രന്‍ ഒരു തിരക്കഥ ഒരുക്കിയിട്ടുണ്ട്.കഴിഞ്ഞ കുറച്ച് മാസങ്ങളായി ഇരുവരും ചര്‍ച്ചകള്‍ നടത്തിവരികയാണെന്നും ഉടന്‍ തന്നെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

അന്ന് കമൽ നവ്യ നായരെ തെറ്റിദ്ധരിച്ചു; സംഭവിച്ചത്

രാജമൗലി ചിത്രത്തിലേക്കില്ല, വില്ലനാകാൻ താൽപ്പര്യമില്ലെന്ന് വിക്രം

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

എല്ലാം കാണുക

ഏറ്റവും പുതിയത്

കുറച്ചു കൂടിപ്പോയി; ട്രംപിനെതിരെ പറഞ്ഞതില്‍ ഖേദം പ്രകടിപ്പിച്ച് മസ്‌ക്

ആശ്വാസം: അറബിക്കടലില്‍ ചരക്ക് കപ്പല്‍ കത്തുന്ന പ്രദേശത്ത് ശക്തമായ മഴ

AI Weapon: അതിർത്തിയിൽ ശത്രുക്കളെ തുരത്താനും ഇനി എ ഐ, ലൈറ്റ് മെഷീൻ ഗൺ വിജയകരമായി പരീക്ഷിച്ച് ഇന്ത്യ

Los Angeles Riots: കൊള്ളയടിയും തീവെയ്പ്പും, എങ്ങും അക്രമം: ലോസ് ആഞ്ചലസിൽ കലാപ അന്തരീക്ഷം, കർഫ്യൂ പ്രഖ്യാപിച്ചു

ഭര്‍ത്താവിനെ കൊന്നവര്‍ക്ക് സോനം നല്‍കിയത് 20 ലക്ഷം രൂപ, ആദ്യ ഗഡു ഭര്‍ത്താവിന്റെ കൈയ്യില്‍ നിന്ന് തന്നെ

അടുത്ത ലേഖനം
Show comments