ഫഹദ് ഫാസില്‍-മഹേഷ് നാരായണന്‍ കൂട്ടുകെട്ടില്‍ ഒടുവില്‍ പുറത്തിറങ്ങിയ ചിത്രമാണ് 'മാലിക്'. റിലീസായി ദിവസങ്ങള്‍ പിന്നിട്ടിട്ടും ചിത്രത്തെക്കുറിച്ചുള്ള ചര്‍ച്ചകളിലാണ് സോഷ്യല്‍ മീഡിയ. വിവിധ കാലഘട്ടങ്ങളായി മാലികില്‍ ഓരോ കഥാപാത്രങ്ങളും അതാത് കാലത്തിനനുസരിച്ചുള്ള രൂപത്തിലാണ് പ്രത്യക്ഷപ്പെട്ടത്. മാലിക്കിലെ സലിം കുമാറിന്റെ ചെറുപ്പകാലം അവതരിപ്പിച്ചത് മകനാണ്.
മകന്‍ ചന്തുവിനെപ്പം സലിം കുമാറും ചിത്രത്തിലുണ്ടായിരുന്നു. അദ്ദേഹത്തിന്റെ ചെറുപ്പകാലം ആയിരുന്നു ചന്തു ചെയ്തത്.
ജലജയുടെ ജമീല ടീച്ചര്‍ എന്ന് കഥാപാത്രത്തിന്റെ ചെറുപ്പകാലം അവതരിപ്പിച്ചത് ജലജയുടെ മകള്‍ ദേവിയാണ്.