Select Your Language

Notifications

webdunia
webdunia
webdunia
Wednesday, 9 April 2025
webdunia

കല്ലുവിന്റെ അമ്മ,'മാളികപ്പുറം' നടി ആൽഫിയെ മറന്നോ ?

alphy panjikaran

കെ ആര്‍ അനൂപ്

, ബുധന്‍, 14 ജൂണ്‍ 2023 (10:04 IST)
മാളികപ്പുറം എന്ന ഒറ്റ സിനിമയിലൂടെ കൂടുതൽ ആരാധകരെ സ്വന്തമാക്കിയ നടിയാണ് ആൽഫി പഞ്ഞിക്കാരൻ.കല്ലുവിന്റെ യഥാർഥ അമ്മയാണോ എന്നായിരുന്നു സിനിമ കണ്ടവരിൽ ചിലർ നടിയോട് ചോദിച്ചത്. അത്രത്തോളം ആൽഫിയുടെ കഥാപാത്രം സിനിമ പ്രേമികളുടെ ഉള്ളിൽ തൊട്ടു.
 
സോഷ്യൽ മീഡിയയിൽ സജീവമായ ആൽഫി നിരവധി ഫോട്ടോഷൂട്ടുകൾ നടത്താറുണ്ട്.
 
തനിക്ക് കുട്ടികളുടെ മുഖമാണെന്നും മുതിർന്ന ഒരാളായി അഭിനയിക്കാൻ തെറ്റി ഒരു മുഖം അല്ലെന്നും പലരും പറഞ്ഞിട്ടുണ്ട് എന്നും എന്നാൽ അത് മാളികപ്പുറം വന്നതോടെ ആ ഒരു ധാരണ മാറിയിട്ടുണ്ടാകും എന്നാണ് കരുതുന്നതെന്ന് നടി ഒരു അഭിമുഖത്തിനിടെ പറഞ്ഞിരുന്നു.നല്ല സിനിമകളിൽ കാമ്പുള്ള കഥാപാത്രങ്ങൾക്കായി കാത്തിരിക്കുകയാണെന്ന് ആൽഫി പഞ്ഞിക്കാരൻ .
 
 
 
 
 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'ഏറ്റവും മികച്ച സെറ്റായിരുന്നു കൊത്തയുടേത്'; ദുല്‍ഖര്‍ ചിത്രത്തെക്കുറിച്ച് ഗോകുല്‍ സുരേഷ്