Webdunia - Bharat's app for daily news and videos

Install App

മകന് പേരിട്ട് അമല പോള്‍, കുഞ്ഞിനായി വീട്ടില്‍ സര്‍പ്രൈസ് ഒരുക്കി കുടുംബം, വീഡിയോ

കെ ആര്‍ അനൂപ്
ചൊവ്വ, 18 ജൂണ്‍ 2024 (10:43 IST)
അതെ അത് ആണ്‍കുട്ടിയായിരുന്നു.നടി അമല പോളിന് ആണ്‍കുഞ്ഞ് പിറന്നു. താരത്തിന്റെ ഭര്‍ത്താവ് ജഗദ് ദേശായിയാണ് കുഞ്ഞ് പിറന്ന വിവരം അറിയിച്ചത്.ജൂണ്‍ 11 നായിരുന്നു കുട്ടി ജനിച്ചത്. എന്നാല്‍ വിവരം അറിയിച്ചത് ഇന്നലെയായിരുന്നു.ഇളയ് എന്നാണ് കുഞ്ഞിന്റെ പേര്.
 
'ഇറ്റ്‌സ് എ ബോയ്, മീറ്റ് അവര്‍ ലിറ്റില്‍ മിറാക്കിള്‍, ഇളയ്'' -എന്ന് എഴുതി കൊണ്ടാണ് കുഞ്ഞ് ജനിച്ച വിവരം ജഗദ് അറിയിച്ചത്.അമല പോളിന്റെ വിഡിയോ പങ്കുവെച്ചിട്ടുണ്ട്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Jagat Desai (@j_desaii)

കുഞ്ഞിന് നിറയെ സര്‍പ്രൈസുകള്‍ വീട്ടില്‍ ഒരുക്കിയിരുന്നു. അലങ്കാര പണികളെല്ലാം കണ്ടതോടെ അമല പോളും ആകെ ഞെട്ടിപ്പോയി. നിരവധി പേരാണ് താരത്തിനും കുടുംബത്തിനും ആശംസകളുമായി എത്തിയിരിക്കുന്നത്.കഴിഞ്ഞ വര്‍ഷം നവംബറിലായിരുന്നു അമലയും ജഗതും തമ്മിലുള്ള വിവാഹം. കൊച്ചിയില്‍ നടന്ന വിവാഹ ചടങ്ങില്‍ അടുത്ത ബന്ധുക്കള്‍ മാത്രമാണ് പങ്കെടുത്തത്. 
 
അമ്മയാകാന്‍ പോകുന്ന വിവരം ജനുവരി നാലിനായിരുന്നു നടി അറിയിച്ചത്.
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Elizabath Udayan: 'വിഷമം താങ്ങാനായില്ല, മാപ്പ്'; ആത്മഹത്യയ്ക്ക് ശ്രമിച്ചതിന്റെ കാരണം പറഞ്ഞ് എലിസബത്ത്

ബിഗ് ബോസില്‍ പോകാന്‍ താല്‍പര്യമുണ്ട്, പക്ഷേ ഇതുവരെ അവര്‍ വിളിച്ചിട്ടില്ല: രേണു സുധി

ഒരു മീശപിരി ഇടി ഉറപ്പായും കാണാം; ദിലീപ് ചിത്രത്തിലെ മോഹന്‍ലാലിന്റെ അതിഥി വേഷത്തെ കുറിച്ചുള്ള വിവരങ്ങള്‍

Meera Anil: 'ആ നടൻ ഏൽപ്പിച്ച മുറിവ് ഇപ്പോഴും മനസിലുണ്ട്': മീര പറയുന്നു

Meenakshi Dileep: മഞ്ജു പറഞ്ഞത് എത്ര ശരിയാണ്! മീനാക്ഷിയെ ചേർത്തുപിടിച്ച് ദിലീപ്

എല്ലാം കാണുക

ഏറ്റവും പുതിയത്

വ്യാജ ഇന്‍സ്റ്റാഗ്രാം പ്രൊഫൈല്‍ ഉണ്ടാക്കി ഭര്‍ത്താവിന് വധഭീഷണി അയച്ച് യുവതി

മയക്കുമരുന്നിന് അടിമയായ 17കാരി ലൈംഗിക ബന്ധത്തിലൂടെ എച്ച്‌ഐവി പകര്‍ന്നു നല്‍കിയത് 19 പേര്‍ക്ക്

അനധികൃതമായി വിട്ടുനില്‍ക്കുന്ന 601 ഡോക്ടര്‍മാര്‍ക്കെതിരെ നടപടി; 84 ഡോക്ടര്‍മാരെ പിരിച്ചുവിട്ടു

അമേരിക്കയുടെ അധിക ചുങ്കം കേരളത്തിന്റെ താത്പര്യങ്ങള്‍ക്കും ദേശീയ സമ്പദ്വ്യവസ്ഥക്കും ഗുരുതര ആഘാതം: ധനമന്ത്രി കെഎന്‍ ബാലഗോപാല്‍

തദ്ദേശ തെരഞ്ഞെടുപ്പ് വോട്ടർ പട്ടിക പുതുക്കൽ: അവസാന തീയതി ഓഗസ്റ്റ് 12 വരെ നീട്ടി

അടുത്ത ലേഖനം
Show comments