കോണ്ടം ഉണ്ട്, ഒരു രാത്രി വരുമോ? അശ്ലീല കമന്റിട്ട ആൾക്ക് കണക്കിന് കൊടുത്ത് അമേയ മാത്യു

Webdunia
തിങ്കള്‍, 16 മെയ് 2022 (18:43 IST)
സോഷ്യൽ മീഡിയയിൽ ഏറെ ആരാധകരുള്ള താരമാണ് അമേയ മാത്യു. സിനിമയിലെയും ജീവിതത്തിലെയും വിശേഷങ്ങൾ താരം സോഷ്യൽ മീഡിയ വഴി പങ്കുവെയ്ക്കുക പതിവാണ്. താരത്തിന്റെ ഫോട്ടോഷൂട്ടുകൾക്കും ആരാധകർ നിരവധിയാണ്. സൈ‌ബർ അബ്യൂസുകൾക്കെതിരെ നടത്തിയ പ്രതികരണങ്ങളുടെ പേരിലും താരം പ്രസിദ്ധയാണ്. ഇത്തരത്തി‌ലുള്ള ഒരു സംഭവമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
 
കഴിഞ്ഞ ദിവസം തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ 5 ലക്ഷം ഫോളോവേഴ്‌സ് ആയതിൽ സന്തോഷം പങ്കുവെച്ചുകൊണ്ട് അമേയ ഒരു പോസ്റ്റ് ഇട്ടിരുന്നു. ഷോർട്ട്സും സ്പഗെറ്റി സ്ട്രാപ് ക്രോപ് ടോപ്പും ധരിച്ച് കസേരയിൽ ഇരിക്കുന്ന ചിത്രമാണ് താരം പങ്കുവെച്ചത്. അഞ്ഞൂറാൻ എന്ന ടൈറ്റിലോടെയാണ് താരം ആരാധകരുടെ പിന്തുണയ്ക്ക് നന്ദി അറിയിച്ചത്. ഇതിന് താഴെ കോണ്ടം ഉണ്ട്. ഒരു രാത്രി വരാമോ എന്നാണ് ഒരു ഞരമ്പൻ കമന്റിട്ടത്.
 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Ameya Mathew (@ameyamathew)

അപ്പോൾ തന്നെ അമേയ മാത്യുവിന്റെ മറുപടിയും എത്തി. നിന്റെ അപ്പനത് യൂസ് ചെയ്‌തിരുന്നെങ്കിൽ എന്നാണ് താരത്തിന്റെ കമന്റ്. സ്വന്തമായിട്ട് ഐഡി പോലുമില്ല, വെറുതെ അപ്പനെ വിളിപ്പിക്കാനായിട്ട് എന്നാണ് അമേയ കുറിച്ചത്. താരത്തിനെ പിന്തുണ‌ച്ച് മറ്റുള്ളവരും എത്തിയതോടെ ഇയാൾ ഈ കമന്റ് ഡിലീറ്റ് ചെയ്യുകയും ചെയ്‌തു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

ശബരിമല സ്വര്‍ണ്ണ കൊള്ള: ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി തന്ത്രി കണ്ഠരര് രാജീവര്‍ക്ക് അടുത്ത ബന്ധമെന്ന് പത്മകുമാര്‍

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

തദ്ദേശ തിരഞ്ഞെടുപ്പ്: ഡ്യൂട്ടിയില്‍ 2,56,934 ഉദ്യോഗസ്ഥര്‍

എസ്ഐക്കും പോലീസ് ഉദ്യോഗസ്ഥര്‍ക്കും നേരെ ആക്രമണം: സിപിഎമ്മുകാര്‍ക്കെതിരായ ക്രിമിനല്‍ കേസ് പിന്‍വലിക്കാന്‍ ആഭ്യന്തര വകുപ്പ് ഹര്‍ജി നല്‍കി

തദ്ദേശ തിരഞ്ഞെടുപ്പ്: ബാലറ്റ് പേപ്പര്‍ അച്ചടിച്ചു തുടങ്ങി

അടുത്ത ലേഖനം
Show comments