Webdunia - Bharat's app for daily news and videos

Install App

സ്‌കൂളില്‍ പഠിക്കുമ്പോള്‍ നാണം കുണുങ്ങി, ജോലി വിട്ട് സിനിമാനടിയായി, പഴയ ആളല്ല ഇന്ന് അനാര്‍ക്കലി

കെ ആര്‍ അനൂപ്
ശനി, 26 ഓഗസ്റ്റ് 2023 (09:10 IST)
സ്‌കൂളില്‍ പഠിക്കുമ്പോള്‍ നാണം കുണുങ്ങിയായ ഒരു പെണ്‍കുട്ടി ഇന്ന് അറിയപ്പെടുന്ന മോഡലും നടിയുമായി മാറിയ കഥയാണ് ഇന്ന് നടി അനാര്‍ക്കലി നാസറിന് പറയാനുള്ളത്. അടുത്ത സുഹൃത്തുക്കള്‍ അല്ലാതെ മറ്റുള്ളവരോട് മിണ്ടാന്‍ പോലും ഭയം ഉള്ളിലുള്ള ഒരാള്‍. സിനിമാനടി ആകണമെന്ന മോഹം ഉള്ളില്‍ ഉദിച്ചത് കോളേജില്‍ പഠിക്കുമ്പോള്‍. കൂട്ടുകാരുടെ കട്ട സപ്പോര്‍ട്ട് ആണ് പേടിയില്ലാത്ത സിനിമ നടി അനാര്‍ക്കലിയുടെ ഊര്‍ജ്ജം.
 
പഠനം കഴിഞ്ഞ് ജോലിക്കായി പോയി. കൊച്ചിയിലെത്തിയപ്പോള്‍ പഴയ സ്വപ്നങ്ങള്‍ പിറകെ പോകാന്‍ തീരുമാനിച്ചു. മോഡലിങ്ങ് ഒന്ന് ട്രൈ ചെയ്ത് നോക്കി.അതോടെ ഈ സ്റ്റേജ് ഫിയര്‍ ഒക്കെ പമ്പ കടന്നു. അങ്ങനെ സംവിധായകന്‍ ജിസ് ജോയ് ചെയ്ത പരസ്യങ്ങളില്‍ അഭിനയിച്ചു. അതുവഴി സിനിമയിലേക്കും അവസരം.
 
സിവില്‍ എഞ്ചിനീയറിങ്ങ് പഠിച്ച അനാര്‍ക്കലി അങ്ങനെ സിനിമ നടിയായി.മോഹന്‍കുമാര്‍ ഫാന്‍സ് എന്ന ചിത്രത്തില്‍ കുഞ്ചാക്കോ ബോബനൊപ്പം അഭിനയിച്ചു.


ഭാവനയും ഷറഫുദ്ദീനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച 'ന്റിക്കാക്കക്കൊരു പ്രേമോണ്ടാര്‍ന്ന്' എന്ന സിനിമയിലും താരം അഭിനയിച്ചു.


നടിയുടെ പുതിയ ഫോട്ടോ ഷൂട്ട് ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Anarkali Nazar (@anarkali_nazar)

 സാരി: ഇഴായി സ്റ്റോര്‍
 മുവാ: ആഷിഫ് മരക്കാര്‍
  ഫോട്ടോ: മെറിന്‍ ജോര്‍ജ്ജ്
 സ്‌റ്റൈലിംഗ്: ഫാരിസ് ലെസിന്‍
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Anarkali Nazar (@anarkali_nazar)

 
 
 
 
  
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

എഡിഎം നവീന്‍ ബാബുവിന്റെ മരണം; സിബിഐ അന്വേഷണം വേണ്ടെന്ന സിപിഎം നിലപാട് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് വിഡി സതീശന്‍

യുവാവ് വൈദ്യുതാഘാതത്തിൽ മരിച്ച സംഭവം ആത്മത്യ എന്നു പോലീസ് കണ്ടെത്തി

ഭക്ഷ്യവിഷബാധ: ഭക്ഷണം നല്‍കിയ സ്ഥാപനത്തിന്റെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു

ശബരിമലയിലെ ഫോട്ടോഷൂട്ട് അംഗീകരിക്കാനാകില്ലെന്ന് ഹൈക്കോടതി

ട്രെയിനിലെ ടോയ്‌ലറ്റില്‍ നിന്നും വിചിത്രമായ ശബ്ദം; ഞെട്ടലില്‍ ആര്‍പിഎഫ് ഉദ്യോഗസ്ഥര്‍

അടുത്ത ലേഖനം
Show comments