Webdunia - Bharat's app for daily news and videos

Install App

‘കോവിലിൽ പുലർ വേളയിൽ', കണ്ണഞ്ചിക്കുന്ന ചിത്രങ്ങളുമായി അനശ്വര രാജൻ !

കെ ആര്‍ അനൂപ്
വ്യാഴം, 23 ജൂലൈ 2020 (22:51 IST)
തണ്ണീർ മത്തൻ ദിനങ്ങളിലെ കീർത്തിയായി എത്തി മലയാളികളുടെ മനംകവർന്ന നായികയാണ് അനശ്വര രാജൻ. സ്കൂൾ ജീവിതകാലത്തെ മനോഹരമായ പ്രണയ കഥയിലൂടെ യുവ ഹൃദയങ്ങളുടെ മനസ്സിൽ ചേക്കേറിയ താരം കണ്ണഞ്ചിപ്പിക്കുന്ന പുതിയ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുകയാണ്. ‘കോവിലിൽ പുലർ വേളയിൽ' എന്നു കുറിച്ചുകൊണ്ടാണ് അനശ്വര പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ  സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.
 
ക്ഷേത്രത്തിൻറെ പശ്ചാത്തലത്തിൽ കുപ്പിവളയും പട്ടുപാവാടയും അണിഞ്ഞ അനശ്വരയെയാണ് ചിത്രത്തിൽ കാണുന്നത്. രസകരമായ പ്രതികരണങ്ങളാണ് ചിത്രത്തിന് ലഭിക്കുന്നത്. ഇതാരാ കാവിലെ ഭഗവതി നേരിട്ട് പ്രത്യക്ഷപ്പെട്ടതാണോ എന്നാണ് ഒരു ആരാധകൻ ചോദിക്കുന്നത്. ഇടയ്ക്കിടയ്ക്ക് അനശ്വര തൻറെ വിശേഷങ്ങൾ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.
 
മഞ്ജു വാര്യർ നായികയായെത്തിയ ‘ഉദാഹരണം സുജാത' എന്ന ചിത്രത്തിലൂടെയാണ് അനശ്വര അഭിനയ ജീവിതം തുടങ്ങിയത്. തുടർന്ന് ‘എവിടെ', ‘തണ്ണീർ മത്തൻ ദിനങ്ങൾ', ‘ആദ്യരാത്രി’ എന്നീ സിനിമകളിൽ താരം അഭിനയിച്ചു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

ആ പാട്ട് ഇറങ്ങിയാല്‍ അടിക്കുമെന്നാണ് പലരും പറഞ്ഞിരിക്കുന്നത്: വേടൻ

നടിമാർ പൊതുമുതലാണെന്ന തോന്നൽ ചിലർക്കുണ്ട്: നിത്യ മേനോൻ

'ചുംബിക്കാൻ ശ്രമിച്ചു, കിടക്ക പങ്കിടാൻ വിളിച്ചു'; സംവിധായകർക്കെതിരെ നടി സുർവീൻ ചൗള

എല്ലാം കാണുക

ഏറ്റവും പുതിയത്

ആവശ്യമെങ്കില്‍ ഇലോണ്‍ മസ്‌കിന് അഭയം നല്‍കാന്‍ തയ്യാറാണെന്ന് റഷ്യ

അടിക്ക് തിരിച്ചടി; കീവില്‍ ആക്രമണം നടത്താന്‍ റഷ്യ ഉപയോഗിച്ചത് 400 ഡ്രോണുകള്‍, മരണം ആറ്

ജി സെവന്‍ ഉച്ചക്കോടിയില്‍ മോദിയെ ക്ഷണിച്ച് കനേഡിയന്‍ പ്രധാനമന്ത്രി; ട്രംപുമായി കൂടിക്കാഴ്ച നടത്തും

Covid-19 Cases in India: കുതിച്ച് കോവിഡ് കേസുകള്‍, രാജ്യത്ത് 5,364 രോഗികള്‍; കേരളത്തില്‍ രണ്ട് മരണം

Asif Ali: ഷൈനിനെ കുറ്റപ്പെടുത്തിയിട്ടുണ്ട്, പക്ഷെ ഇപ്പോള്‍ വേണ്ടത് പിന്തുണ: ആസിഫ് അലി

അടുത്ത ലേഖനം
Show comments