Webdunia - Bharat's app for daily news and videos

Install App

27-ാം ദിവസം 'അഞ്ചക്കള്ളകോക്കാൻ' എത്ര നേടി? വമ്പന്മാർക്ക് മുന്നിൽ പിടിച്ചു നിന്ന് കുഞ്ഞുസിനിമ

കെ ആര്‍ അനൂപ്
ബുധന്‍, 17 ഏപ്രില്‍ 2024 (15:19 IST)
2024 മലയാള സിനിമയെ സംബന്ധിച്ചിടത്തോളം ഒരുപാട് സര്‍പ്രൈസ് നിറഞ്ഞതാണെന്ന് ആദ്യം തന്നെ മനസ്സിലാക്കിത്തന്നു. മഞ്ഞുമ്മല്‍ ബോയ്‌സ്, പ്രേമലു, ഭ്രമയുഗം, ആടുജീവിതം, ആവേശം, വര്‍ഷങ്ങള്‍ക്കുശേഷം തുടങ്ങിയ ചിത്രങ്ങള്‍ വിജയമായപ്പോള്‍ എല്ലാവരും പ്രതീക്ഷയര്‍പ്പിച്ച മലൈക്കോട്ടൈ വാലിബന്‍ വീഴുന്ന കാഴ്ചയാണ് കണ്ടത്. ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ അഞ്ചക്കള്ളകോക്കാന്‍ കളക്ഷന്‍ താഴേക്കാണ്.
 
 27-ാം ദിവസം വെറും 2 ലക്ഷം രൂപ കളക്ഷന്‍ നേടി.അഞ്ചക്കള്ളകോക്കാന്‍ ഇന്ത്യയില്‍ നിന്ന് 2.77 കോടിയും ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ നിന്നായി 2.66 കോടിയും നേടി.
 
ചെമ്പോസ്‌കി മോഷന്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ ചെമ്പന്‍ വിനോദ് നിര്‍മ്മിച്ച് സഹോദരന്‍ ഉല്ലാസ് ചെമ്പന്‍ സംവിധാനം ചെയുന്ന അഞ്ചക്കള്ളകോക്കാന്‍ കാണാന്‍ ആളുകള്‍ എത്തുന്നുണ്ട്.കേരള-കര്‍ണാടക അതിര്‍ത്തിയിലെ ഒരു സാങ്കല്‍പ്പിക ഗ്രാമത്തില്‍ നടക്കുന്ന കഥയാണ് സിനിമ പറയുന്നത്.
 
ലുക്മാന്‍ അവറാന്‍, ചെമ്പന്‍ വിനോദ് ജോസ്, മെറിന്‍ ഫിലിപ്പ്, മണികണ്ഠന്‍ ആചാരി, മേഘ തോമസ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Mammootty- Nayanthara: ഒന്നിച്ചപ്പോഴെല്ലാം ഹിറ്റുകൾ , മമ്മൂട്ടി ചിത്രത്തിൽ ജോയിൻ ചെയ്ത് നയൻസ്, ചിത്രങ്ങൾ വൈറൽ

സംവിധായകന്റെ കൊടും ചതി, ബെന്‍സില്‍ വന്നിരുന്ന നിര്‍മാതാവിനെ തൊഴുത്തിലാക്കിയ സിനിമ, 4 കോടിയെന്ന് പറഞ്ഞ സിനിമ തീര്‍ത്തപ്പോള്‍ 20 കോടി: പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ വെളിപ്പെടുത്തല്‍

'പുരുഷന്മാർക്ക് മാത്രം ബീഫ്, എന്നിട്ടും നിർമാതാവായ എനിക്കില്ല': സെറ്റിലെ വിവേചനം പറഞ്ഞ് സാന്ദ്ര തോമസ്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

കേരളത്തിൽ ശൈത്യകാലമഴയിൽ 66 ശതമാനം കുറവ്, വേനൽ കടുക്കും

നൃത്തം ചെയ്തപ്പോള്‍ പാട്ട് നിന്നതിന് പിന്നാലെ തുടങ്ങിയ തര്‍ക്കം; താമരശേരിയില്‍ വിദ്യാര്‍ത്ഥി കോമയിലായതിന് പിന്നിലെ കാരണം

ഹജ്ജ്: 316 പേർക്ക് കൂടി അവസരം; വെയ്റ്റിംഗ് ലിസ്റ്റ് 2524 വരെയുള്ളവരെ തിരഞ്ഞെടുത്തു

മത വിദ്വേഷ പരാമര്‍ശ കേസ്: പിസി ജോര്‍ജിന് ജാമ്യം അനുവദിച്ച് കോടതി

സഹ തടവുകാരിക്ക് മര്‍ദ്ദനം; കാരണവര്‍ കൊലക്കേസ് പ്രതി ഷെറിനെതിരെ വീണ്ടും കേസ്

അടുത്ത ലേഖനം
Show comments