Webdunia - Bharat's app for daily news and videos

Install App

അര്‍ദ്ധനഗ്നയായി ആന്‍ഡ്രിയ; ചിത്രങ്ങള്‍ പുറത്തുവിട്ടത് സോഷ്യല്‍ മീഡിയയിലൂടെ - വിമര്‍ശനവുമായി ആരാധകര്‍

Webdunia
ശനി, 9 മാര്‍ച്ച് 2019 (08:30 IST)
അര്‍ദ്ധനഗ്നയായി ഫോട്ടോ ഷൂട്ടില്‍ പങ്കെടുത്ത തെന്നിന്ത്യന്‍ താരസുന്ദരി ആന്‍ഡ്രിയ ജെര്‍മിയയെ   വിമര്‍ശിച്ചും പിന്തുണച്ചും ആരാധകര്‍. ജെഎഫ്ഡബ്ല്യൂ മാസികയുടെ ഫോട്ടോഷൂട്ടാണ് സമൂഹമാധ്യങ്ങളില്‍ വൈറലായത്.

അര്‍ദ്ധനഗ്നയായും മത്സ്യ കന്യകയുടെ വേഷത്തിലും ആന്‍ഡ്രിയ ഫോട്ടോഷൂട്ടില്‍ എത്തുന്നുണ്ട്. ആന്‍ഡ്രിയ തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ ചിത്രം പങ്കുവച്ചത്. ഇതിനു പിന്നാലെയാണ് ആരാധകരില്‍ നിന്ന് സമ്മിശ്രപ്രതികരണം ഉണ്ടായത്.

സുന്ദര്‍ രാമുവാണ് ആന്‍ഡ്രിയുടെ ചിത്രങ്ങള്‍ പകര്‍ത്തിയത്. തമിഴ്, മലയാളം, ഹിന്ദി സിനിമകളിലെ നിറസാന്നിധ്യമായ ആന്‍ഡ്രിയ ആരാധകരുടെ ഇഷ്‌ടതാരമാണ്. ധനുഷ് നായകനായ ‘വട ചെന്നൈ’യിലെ പ്രകടനത്തോടെ താരത്തിന്റെ മൂല്യം കുതിച്ചുയര്‍ന്നിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

അന്ന് കമൽ നവ്യ നായരെ തെറ്റിദ്ധരിച്ചു; സംഭവിച്ചത്

രാജമൗലി ചിത്രത്തിലേക്കില്ല, വില്ലനാകാൻ താൽപ്പര്യമില്ലെന്ന് വിക്രം

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

എല്ലാം കാണുക

ഏറ്റവും പുതിയത്

ആദിവാസി സ്ത്രീയുടെ മരണം കൊലപാതകമെന്ന് പോലീസ്

Fathers Day 2025: എന്തുകൊണ്ടാണ് ഫാദേഴ്സ് ഡേ ഇന്ന് ആഘോഷിക്കുന്നത്, പിന്നിലുള്ള കഥ എന്തെന്ന് അറിയാമോ

ഇസ്രയേലിൽ കനത്ത നാശം വിതച്ച് ഇറാൻ; ഇരുന്നൂറിലേറെ പേർക്ക് പരിക്ക്, നിരവധി പേരെ കാണാനില്ല

Fathers Day Wishes in Malayalam: അച്ഛന്മാർക്ക് വേണ്ടിയൊരു ദിനം, ഫാദേഴ്സ് ഡേയിൽ പ്രിയപ്പെട്ട അച്ഛന് ആശംസകൾ നേരാം

‘കുളിപ്പിക്കാൻ കൊടുത്ത പൂച്ചയെ അവർ കൊന്നു’; എറണാകുളം പെറ്റ് ഹോസ്പിറ്റലിനെതിരെ നാദിർഷ

അടുത്ത ലേഖനം
Show comments