Select Your Language

Notifications

webdunia
webdunia
webdunia
webdunia

2022ലെ അവസാനത്തെ പോസ്റ്റ്, ചിത്രങ്ങളുമായി ആന്‍ഡ്രിയ ജെര്‍മിയ

Andrea Jeremiah Actress
2013ല്‍ പുറത്തിറങ്ങിയ അന്നയും റസൂലും എന്ന ചിത്രത്തിലൂടെ മലയാളത്തിലും അരങ്ങേറ്റം കുറിച്ച നടിയാണ് ആന്‍ഡ്രിയ ജെര്‍മിയ. താരത്തിന്റെ പുത്തന്‍ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്.
1985 ഡിസംബര്‍ 21- ന് തമിഴ്നാട്ടിലെ ഒരു ആംഗ്ലോ-ഇന്ത്യന്‍ കുടുംബത്തിലാണ് ആന്‍ഡ്രിയ ജനിച്ചത്.നടിയുടെ അച്ഛന്‍ മദ്രാസ് ഹൈക്കോടതിയിലെ അഭിഭാഷകനാണ്. ഒരു സഹോദരിയുണ്ട്.
2007ല്‍ പുറത്തിറങ്ങിയ പച്ചക്കിളി മുത്തുചരം എന്ന തമിഴ് സിനിമയിലൂടെയാണ് ആന്‍ഡ്രിയയുടെ സിനിമ അരങ്ങേറ്റം.
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'രണ്ട് സിനിമകള്‍ റിലീസായ വര്‍ഷം';2022ല്‍ അരങ്ങേറ്റം ഗംഭീരമാക്കി കെ.ആര്‍ കൃഷ്ണകുമാര്‍