Webdunia - Bharat's app for daily news and videos

Install App

ഈ കുട്ടിയെ ആർക്കെങ്കിലും അറിയുമോ? - സംവിധായകൻ അനീഷ് ഉപാസന ചോദിക്കുന്നു

ഈ കുട്ടിയെ എനിക്കെന്റെ പുതിയ സിനിമയിലേക്ക് വേണം: അനീഷ് ഉപാസന

Webdunia
വ്യാഴം, 12 ജൂലൈ 2018 (12:59 IST)
കഴിഞ്ഞ കുറച്ച് ആഴ്ചകളായി ലോകം ഫുട്ബോൾ ആവേശത്തിലാണ്. ചിലർ വീഴുമ്പോൾ മറ്റ് ചിലർ ഉയർത്തെഴുന്നേൽക്കുന്നു. കൊച്ചുകുട്ടികൾ വരെ തങ്ങളുടെ ഇഷ്ട ടീമിനായി പ്രാർത്ഥിക്കുന്നു. അവരുടെ ഫുട്ബോള്‍ ആരാധനെ ആരിലും ചിരിപടര്‍ത്തും അല്‍പ്പം ചിന്തയും. 
 
ഇത്തരമൊരു വീഡിയോ ആണ് സംവിധായകന്‍ അനീഷ് ഉപാസന ഫേസ്ബുക്കില്‍ ഇന്ന് ഷെയര്‍ ചെയ്തിരിക്കുന്നത്. ബ്രസീലിന്‍റെ തോല്‍വിയില്‍ മനംനൊന്ത് വീട്ടില്‍ വഴക്കുണ്ടാക്കുന്ന ഒരു കൊച്ചുകുഞ്ഞിന്‍റെ വീഡിയോ ആണ് അത്. കണ്ട് ചിരിച്ച് തള്ളുന്നതിന് പകരം ആ കുഞ്ഞിനെ തന്‍റെ പുതിയ ചിത്രമായ മധുരക്കിനാവിലേക്ക് കാസ്റ്റ് ചെയ്യാന്‍ താത്പര്യം പ്രകടിപ്പിച്ചിരിക്കുകയാണ് അനീഷ്. 
 
അനീഷ് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് മധുരക്കിനാവ്. മലബാര്‍ പശ്ചാത്തലത്തിലൊരുക്കുന്ന, തീര്‍ത്തും മലപ്പുറം കാരുടെ കഥപറയുന്ന ചിത്രമാണ് ഇത്.  

അനുബന്ധ വാര്‍ത്തകള്‍

Mammootty about Smoking: മമ്മൂട്ടിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാര്യമായിരുന്നു പുകവലി; ഒടുവില്‍ അത് ഉപേക്ഷിച്ചത് ഇങ്ങനെ !

Dandruff Removal: താരനില്‍ നിന്ന് മുടിയെ രക്ഷിക്കാന്‍ ഇക്കാര്യങ്ങള്‍ ചെയ്താല്‍ മതി

Ishan Kishan: മാറ്റിനിര്‍ത്തല്‍ അനുവാദമില്ലാതെ ടെലിവിഷന്‍ ഷോയില്‍ പങ്കെടുത്തതിനോ ! സഹതാരങ്ങള്‍ക്ക് ബന്ധപ്പെടാന്‍ കഴിയുന്നില്ല; ഇഷാന്‍ കിഷന്‍ എവിടെ?

ആദ്യ കണ്മണിയെ വരവേല്‍ക്കാന്‍ അമലപോള്‍, സ്‌നേഹം പങ്കുവെച്ച് ഭര്‍ത്താവ് ജഗദ് ദേശായിയും, വീഡിയോ

ആകെ മൊത്തം പ്രശ്‌നമായി! നയന്‍താരക്കും ഭര്‍ത്താവിനും സിനിമകള്‍ പണികൊടുത്തു, വെല്ലുവിളികള്‍ ഒന്നിച്ച് നേരിടാന്‍ താരദമ്പതിമാര്‍

കന്നിരാശിക്കാരുടെ സ്വഭാവത്തിന്റെ പ്രത്യേകതകള്‍ ഇവയാണ്

ഈ ആഴ്ച വിശാഖം നക്ഷത്രക്കാര്‍ക്ക് കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ഉണ്ടാകും

അടുത്ത ബുധനാഴ്ച വരെ ഈ നക്ഷത്രക്കാര്‍ സൂക്ഷിക്കണം

അടുത്ത ലേഖനം
Show comments